തിരുവനന്തപുരം : ഫോറസ്റ്ററ് ഡിപ്പാർട്ട്മെന്റിലെ ഡ്രൈവർ പോസ്റ്റിലേക്ക് പാർട്ടി പ്രവർത്തകരെ കുത്തിത്തിരുകുന്നതിനെതിരെ റാങ്ക് ലിസ്റ്റിൽ ഉള്ളവർ സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണിലിഴഞ്ഞ് പ്രതിഷേധിച്ചു. പോലീസ് ടെസ്റ്റ് പോലെ തന്നെ എഴുത്ത് പരീക്ഷ എഴുതിക്കടന്ന്, കായികക്ഷമതാ പരീക്ഷ കടന്ന് ലിസ്റ്റിൽ എത്തിയവരാണ് ഇപ്പോൾ നടുത്തെരുവിൽ നിൽക്കുന്നത്.
എല്ലാ അർഹതയും ഉള്ളവർ തെരുവിൽ നിൽക്കുമ്പോൾ ആണ് പാർട്ടി പ്രവർത്തകരെ പോസ്റ്റിലേക്ക് നിയമിക്കുന്നത്. 342 ഇടത്താണ് ഇത്തരത്തിൽ താൽക്കാലികമായി പാർട്ടിക്ക് വേണ്ടപ്പെട്ടവരെ നിയമിച്ചത്. ഇവരെ മാറ്റി അർഹതയുള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഫോറസ്റ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴയൽ സമരം നടത്തിയത്.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…