ഇസ്ലാമാബാദ്. അജ്ഞാതരുടെ വെടിയേറ്റഷ്കറെ തൊയ്ബ മുന്‍ കമാന്‍ഡര്‍ അക്രം ഖാന് കൊല്ലപ്പെട്ടു. പാകിസ്താനില്‍ വെച്ചാണ് അക്രം ഖാനെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ ഏറെക്കാലമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണ്. പാകിസ്താനില്‍ നിരവധി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഇയാള്‍ നടത്തുന്നുണ്ട്.
ഭീകര സംഘനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന വ്യക്തിയായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായിട്ടാണ് വിവരം. കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാനമായ രീതിയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇയാള്‍. പഠാന്‍കോട്ട് ആക്രമണത്തിന്റെ സൂപ്രധാപിയെയും അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…
ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സിയെ കണ്ടെത്താനായിട്ടില്ല. റെയ്സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…
ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…