ന്യൂഡല്‍ഹി. വികാസിത് ഭാരത് സങ്കല്പ് യാത്രയിലെ ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ കര്‍ഷകര്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും ഡ്രോണുകള്‍ വിതരണം ചെയ്യും. പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രവും രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി മഹിളാ കിസാന്‍ കേന്ദ്രത്തിന്റെ ഭാഗമായി മുന്ന് വര്‍ഷത്തിനുള്ളില്‍ 15000 ഡ്രോണുകളെങ്കിലും വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് നല്‍കും. വനിതാ കര്‍ഷകര്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കും.
രാജ്യത്തെ ിന് ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10000 ല്‍ നിന്നും 25000 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി ഇന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിച്ചതാണ് ആരോഗ്യമേഖലയുടെ മുന്നേറ്റമെന്നവ് അദ്ദേഹം വ്യക്തമാക്കി.
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…