entertainment

മഞ്ജു ചേച്ചി എനിക്ക് എന്റെ അമ്മയാണ്; ഫുക്രു

ബിഗ് ബോസിനകത്തും പുറത്തും ഏറ്റവും കൂടുതല്‍ ചര്‍ച്ചയും വിവാദവും ആയ ബന്ധമായിരുന്നു മത്സരാര്‍ത്ഥികളാണ് ഫുക്രുവും മഞ്ജുവും തമ്മിലുള്ള ബന്ധം. ഇരുവരെയും കുറിച്ച് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ഫുക്രു ഇപ്പോള്‍ മഞ്ജുവുമായും എലീനയുമായുമെല്ലാം തനിക്കുള്ള ബന്ധത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

” ബിഗ് ബോസ് വീട്ടില്‍ നിന്നും എനിക്ക് കുറെയധികം ബന്ധങ്ങള്‍ കിട്ടി. സുരേഷേട്ടന്‍, ഷാജി ചേട്ടന്‍, ആര്യ ചേച്ചി, വീണ ചേച്ചി, ദയ ചേച്ചി, മഞ്ജു ചേച്ചി, എലീന. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ലാളിക്കപ്പെടാനുമൊക്കെ കഴിയുന്നത് മഹാഭാഗ്യമായിട്ടു കരുതുന്ന ആളാണ് ഞാന്‍. മഞ്ജു എനിക്ക് എന്റെ അമ്മയാണ്. എന്നാല്‍ ഇവരുമായൊക്കെ ഞാന്‍ ആത്മബന്ധം പുലര്‍ത്തുഴും വിയോജിപ്പുകള്‍ പറയാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

അതിനാല്‍ കളിയെ ബാധിക്കാത്ത തരത്തില്‍ ഈ ബന്ധങ്ങളൊക്കെ നിലനിര്‍ത്തി തന്നെ ബിഗ് ബോസില്‍ നിന്നും ഇറങ്ങാന്‍ കഴിഞ്ഞു. ആര്യ ചേച്ചിയോടും വീണ ചേച്ചിയോടും ഷാജി ചേട്ടനോടും ഒക്കെ ഞാന്‍ വിയോജിപ്പുകള്‍ പറയാറുണ്ട്. എന്നാല്‍ എവിടെയൊക്കെയോ എനിക്കിവരുമായൊക്കെ യോജിക്കാനും സ്നേഹിക്കാനും കഴിയുന്നുണ്ട്. എന്റെ ഉള്ളില്‍ ഒരു കുട്ടിയുണ്ട്. ഇടക്കൊക്കെ അത് പുറത്തു വരും. അപ്പൊ ഇവരൊക്കെ ഞാന്‍ ചൈല്‍ഡിഷ് ആണെന്നൊക്കെ പറയും. എന്നാല്‍ എന്റെയുള്ളില്‍ കാര്യഗൗരവമുള്ള ഒരു മനുഷ്യനുമുണ്ട്.” ഫുക്രു പറഞ്ഞു.

Karma News Network

Recent Posts

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; ജീവനക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് കമ്പനി

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട…

20 mins ago

വാൻ ഇടിച്ചു കയറി കാൽനട യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.…

53 mins ago

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻറെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാവ്, വിവാദം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ്‌ നേതാവ്. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ്…

1 hour ago

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

10 hours ago

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും ഇടിച്ചു, നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…

10 hours ago

ഹയർസെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…

11 hours ago