ശ്രീനഗര്‍. ജി 20യുടെ മൂന്നാമത് ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുത്ത് ശ്രീനഗര്‍. രജൗറി, പൂഞ്ച് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാവിക സേനയുടെ നേതൃത്വത്തിലാണ് ദാല്‍ തടാകത്തില്‍ പരിശോധന നടക്കുന്നത്. ദാല്‍ തടാകത്തില്‍ മറൈന്‍ കമാന്‍ഡോകളെയും വിന്യസിച്ചു. മേയ് 22 മുതല്‍ 24 വരെയാണ് യോഗം നടക്കുന്നത്.
എന്‍എസ്ജിയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ വിലയിരുത്തല്‍. ബിഎസ്എഫ്, സിആര്‍പിഎഫ്, എസ്എസ്ബി, ജമ്മു കാശ്മീര്‍ പോലീസ് എന്നിവയുമായി സഹകരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. സൈന്യം എല്ലാ സ്ഥലങ്ങളിലും സംയുക്ത പരിശോധന നടത്തി. മൂന്ന് തലങ്ങളായിട്ടാണ് സുരക്ഷ ഒരുക്കുന്നത്. സുരക്ഷയുടെ ഭാഗമായി ഡ്രോണ്‍ തിരിച്ചറിയാനുള്ള പ്രത്യേക സംവിധാനം ഒരുപക്കിയിട്ടുണ്ട്.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…