entertainment

ദുല്‍ഖര്‍ ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍, ക്യാമറാ ഓണാക്കിയാല്‍ ഫഹദ് മറ്റൊരാളാകും, ഗൗതമി നായര്‍ പറയുന്നു

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് ഗൗതമി നായര്‍. ഡയമണ്ട് നെക്ലസിലെ കഥാപാത്രത്തിലും താരം തിളങ്ങി. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയില്‍ നായിക വേഷമായിരുന്നു ഗൗതമിക്ക്. ഡയമണ്ട് നെക്ലസില്‍ ഫഹദ് ഫാസിലിന്റെ നായികയായി. എന്നാല്‍ പിന്നീട് വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് താരം അഭിനയിച്ചത്. ഇപ്പോള്‍ കൂടെ പ്രവര്‍ത്തിച്ച താരങ്ങളെ കുറിച്ചും സംവിധായകരെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഗൗതമി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

‘ദുല്‍ഖറിനെ കുറിച്ച് പെട്ടെന്ന് മനസില്‍ വരുന്നത് ജൂനിയര്‍ സൂപ്പര്‍സ്റ്റാര്‍ എന്നാണ്’ എന്ന് ഗൗതമി പറയുന്നു. ലാല്‍ജോസിനെ കുറിച്ചുളള ചോദ്യത്തിന് ലാലു അങ്കിള്‍ ഇന്നോവേഷനല്‍ ആയിട്ട് വേറൊരു ഡയമെന്‍ഷനില്‍ ചിന്തിക്കുന്ന ആളാണെന്ന് നടി പറയുന്നു. അദ്ദേഹത്തിന്‌റെ പണ്ടത്തെ സിനിമയും സ്റ്റോറിയും ഒകെ നോക്കുകയാണെങ്കില്‍ എന്തെങ്കിലുമൊരു തരത്തില്‍ വ്യത്യാസം അല്ലെങ്കില്‍ എക്‌സ് ഫാക്ടര്‍ അതില്‍ കാണും’.

‘ഫഹദ് ക്യാമറ ഓണാക്കി കഴിഞ്ഞാല്‍ വേറൊരു ആളായിട്ട് മാറും. അദ്ദേഹം പൂര്‍ണമായും കഥാപാത്രമായി മാറും. സംവൃത ചേച്ചി തമാശകളൊക്കെ പറയുന്ന ആളാണ്. എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. നല്ല ഫ്രണ്ട്‌ലി ആണ്. കുറെ കാര്യങ്ങള്‍ ചേച്ചി ഉപദേശമായിട്ട് പറയേണ്ട സമയത്ത് പറഞ്ഞ് തന്നിട്ടുണ്ട്’, ഗൗതമി നായര്‍ പറഞ്ഞു. അതേസമയം ക്യാംപസ് ഡയറി ആണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

9 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

10 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

38 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

43 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago