Dulquer Salman

45 വർഷമായി മാതൃകയായി തുടരുന്നവർ, വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും വിവാഹ വാർഷിക ആശംസകളുമായി ദുൽഖർ

മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിൻറെയും 45-ാം വിവാഹ വാർഷികമാണിന്ന് . വിവാഹ വാർഷികത്തിൽ, ഇവരുടെ മകനും നടനുമായ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ച…

2 weeks ago

എല്ലാ കാര്യത്തിലുമെനിക്ക് റോൾ മോഡലായ, ലോകം ആഘോഷിക്കുന്ന എന്റെ ഹീറോ- ദുൽഖർ

മമ്മൂട്ടിയുടെ ജന്മദിനത്തിൽ ദുൽഖർ സൽമാൻ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുന്നു. കുറിപ്പിൽ നിറയുന്നത് പ്രിയപ്പെട്ട വാപ്പച്ചിയോടുള്ള ആരാധനയും സ്നേഹവുമാണ്. "കുട്ടിയായിരുന്നപ്പോൾ, വളരുമ്പോൾ നിങ്ങളെ പോലെയുള്ള…

9 months ago

ഒരു ഡസനോളം പിറന്നാളുകൾ നമ്മൾ ഒരുമിച്ച് ആഘോഷിച്ചു, ഭാര്യക്ക് ആശംസയുമായി ദുൽഖർ

ഭാര്യ അമാലിന്റെ ജന്മദിനത്തിൽ ദുൽഖർ പങ്കിട്ട കുറിപ്പ് ശ്ര​ദ്ധേയമാകുന്നു. "ആം, മമ്മാ!" ഞങ്ങളുടെ വീട്ടിലെ ഏറ്റവും സാധാരണമായ രണ്ട് ശബ്ദങ്ങള്‍. നിങ്ങളെത്ര ക്ഷീണിതയാണെങ്കിലും എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കായി ഊര്‍ജം…

9 months ago

ദുൽഖർ സൽമാന്റെ കൂടെ അഭിനയിക്കണം, മമ്മൂക്കയെ അറിയാം, സിനിമ വിശേഷങ്ങളുമായി ചിന്ത ജെറോം

പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ചിന്താ ജെറോം. ദുൽഖറിൻറെ നായികയായി അഭിനയിക്കണമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹത്തിൻറെ സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും ചിന്താ…

10 months ago

നമ്മൾ ഒരുമിച്ചുള്ള നിമിഷങ്ങളേക്കാൾ വിലയേറിയ മറ്റൊന്നുമില്ല, സുറുമിക്ക് ദുൽഖറിൻറെ ആശംസ

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്നും അഭിനയത്തിൽ നിന്നും വഴിമാറി നടന്നതൊരാളേയുള്ളൂ. ദുൽഖർ അഭിനയ വഴി തെരഞ്ഞെടുത്തപ്പോൾ മമ്മൂട്ടിയുടെ മകൾ സുറുമി പൂർണ്ണമായും ചിത്രരചനയിലും കലാപരമായ മറ്റു…

1 year ago

എനിക്ക് പ്രായമാകുകയാണ്, പക്ഷേ നീ അതുപോലെ തന്നെയിരിക്കുന്നു, ഭാര്യക്ക് ജന്മദിനാശംസയുമായി ദുൽഖർ

മലയാളികളുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി അഭിനയമികവുകൊണ്ടാണ് ദുൽഖർ ആരാധകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്. ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവർമാരെ നേടുന്ന ആദ്യ…

2 years ago

മതവികാരം വ്രണപ്പെടുത്തി; ഗള്‍ഫ് രാജ്യങ്ങളില്‍ ദുല്‍ഖര്‍ ചിത്രത്തിന് വിലക്ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം സീതാ രാമം നാളെ തിയേറ്ററുകളിലെത്തും. അതേസമയം, യു.എ.ഇ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നിരോധനം…

2 years ago

ദേവദൂതര്‍ പാടി ഡീക്യു വേര്‍ഷന്‍, സീതാരാമം പ്രൊമോഷനില്‍ ചാക്കോച്ചനെ അനുകരിച്ച്‌ ദുല്‍ഖര്‍‌

ഇപ്പോള്‍ എവിടെയും വൈറല്‍ കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ പാടി ഡാന്‍സ് ആണ്. ചാക്കോച്ചന്റെ സ്റ്റെപ്പ് മറ്റ് താരങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ നടന്‍ ദുര്‍ഖര്‍ സല്‍മാനാണ് ഡാന്‍സ് ചെയ്തിരിക്കുന്നത്.…

2 years ago

നീ വർഷം മുഴുവനും കാത്തിരുന്ന ആ ദിവസം ഇതാ വന്നിരിക്കുന്നു, മകൾക്ക് ജന്മദിനാശംസയുമായി ദുൽഖർ

മകൾ മറിയത്തിൻറെ പിറന്നാളാഘോഷിച്ച് പ്രിയതാരം ദുൽഖർ സൽമാൻ. കുഞ്ഞു മറിയവും അമാലുമായുള്ള ചിത്രങ്ങളോടൊപ്പം ഹൃദ്യമായ ഒരു കുറിപ്പും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഞങ്ങൾ എല്ലാവരും കടൽക്കൊള്ളക്കാരും ലോസ്റ്റ്…

2 years ago

ഇന്നായിരുന്നു ആ സവിശേഷമായ ദിനം, ഉമ്മയ്ക്ക് ജന്മദിനാശംസയുമായി ദുൽഖർ

പ്രീയപ്പെട്ട ഉമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ . നടൻ മമ്മൂക്കയുടെ ഭാര്യ സുൽഫത്തിന്റെ പിറന്നാൾ ആയിരുന്നു ഇന്ന്. ഉമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ ആശംസ നേർന്നിരിക്കുന്നത്.…

2 years ago