കത്വ. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സ്കൂളിലെ സൗകര്യങ്ങല്‍ മെച്ചപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മോദിജീ എനിക്ക് ഒരു കാര്യം പറയാനുണ്ട് എന്ന് തുടങ്ങിയാണ് ആ കൊച്ചു മിടുക്കി വിഡിയോ ആരംഭിക്കുന്നത്. ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ലഹായ് മല്‍ഹാര്‍ ഗ്രമത്തിലാണ് സീറത്ത് നാസ് എന്ന പെണ്‍കുട്ടിയാണ് വീഡിയോയിലുള്ളത്. വൃത്തിയില്ലാത്ത സ്കൂളിന്റെ തറയില്‍ ഇരുന്ന് പഠിക്കേണ്ടതിന്റെ ബുദ്ധിമുട്ടാണ് സീറത്ത് പ്രധാനമന്ത്രിയോട് പറയുന്നത്.
കത്വയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് സീറത്ത് പഠിക്കുന്നത്. സ്കൂളിന്റെ പ്രശ്നനങ്ങള്‍ വീഡിയോയില്‍ കുട്ടി പറയുന്നുണ്ട്. സ്കൂളിലെ ക്ലാസ് റൂമുകളും വൃത്തിയില്ലാത്ത ഓഫീസ് മുറികളും റൂമുകളും എല്ലാ കുട്ടി വീഡിയോയില്‍ കാണിക്കുന്നുണ്ട്. സ്കൂളിന്റെ പണിതീരാത്ത കെട്ടിടവും കുട്ടി കാണിക്കുന്നു. കുട്ടികള്‍ ഇരിക്കുന്ന ക്ലാസ് റൂം പൊടി പിടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
ഞങ്ങള്‍ക്കായി നല്ലൊരു സ്കൂള്‍ പണിത് തരണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നുവെന്ന് സീറത്ത് പറയുന്നു. നിലത്താണ് ഇരുന്ന് പഠിക്കുന്നത്. ഇലത്തിരുന്ന് പഠിക്കുമ്പോള്‍ വസ്ത്രത്തില്‍ അഴുക്ക് വരുന്നുവെന്നും കുട്ടി പരാതി പറയുന്നു. പ്ലീസ് മോദിജീ, ഞങ്ങള്‍ക്ക് വേണ്ടി നല്ലൊരു സ്കൂള്‍ പണിതു തരുവെന്നും കുട്ടി പറയുന്നുണ്ട്. മോദിജീ താങ്കള്‍ ഈ രാജ്യത്തെ മുഴുവന്‍ കേള്‍ക്കുന്നു എന്റെ വാക്കുകള്‍ കൂടി കേള്‍ക്കണമെന്നും സീറത്ത് വിഡിയോയില്‍ പറയുന്നു.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…