ഇന്ത്യാ ഗേറ്റിൽ സ്ഥാപിച്ചിരുന്ന തലകീഴായുള്ള തോക്കും ഹെൽമറ്റും സമീപമുള്ള ദേശീയ യുദ്ധസ്മാരകത്തിലേക്കു മാറ്റി. പരംവീർചക്ര മെഡൽ നേടിയ സൈനികരുടെ സ്മരണാർഥം സ്മാരകത്തിലുള്ള പരംയോദ്ധാ സ്ഥലിലേക്കാണ് ഇതു മാറ്റിസ്ഥാപിച്ചത്.
1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സേനാംഗങ്ങൾക്കുള്ള ആദരസൂചകമായാണ് ഇത് സ്ഥാപിച്ചിരുന്നത്. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവിയായ എയർ മാർഷൽ ബി.ആർ. കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. അമർ ജവാൻ ജ്യോതി ജനുവരിയിൽ യുദ്ധ സ്മാരകത്തിലേക്കു മാറ്റിയിരുന്നു.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…