ഗാസയിൽ ഹമാസ് കടത്തികൊണ്ട് വന്ന ആയുധങ്ങൾ അടങ്ങിയ 2 ട്രക്കുകളും ആയുധ പുരകളും ഇസ്രായേൽ സൈന്യം തകർത്തു. കടൽ വഴി കടത്തികൊണ്ട് വന്ന ആയുധങ്ങൾ ഖാൻ യുനീസിൽ ട്രക്കുകളിൽ വിതരണത്തിനു തയ്യാറെടുക്കവേ ആയിരുന്നു ഇസ്രായേൽ ഇവ ബോംബിട്ട് തകർത്തത്. ഹമാസിന്റെ ആയുധങ്ങൾ അടങ്ങിയ ട്രെക്ക് ഇസ്രയേൽ സൈന്യം നശിപ്പിച്ചു. രണ്ട് ട്രെക്കുകളാണ് നശിപ്പിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹമാസിന് കടൽ വഴി ഇപ്പോഴും ആയുധങ്ങൾ ലഭിക്കുന്നുണ്ടെന്നും. ഇറാൻ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നുമാണ് റിപ്പോർട്ട്. കടൽ തീരത്ത് നിന്നും 18 കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് ട്രെക്ക് നശിപ്പിച്ചത്. ഖാൻ യുനീസിലെ തുരങ്കത്തിൽ നിന്നും ആയുധങ്ങൾ എടുത്ത് ട്രെക്കിൽ നിറയ്ക്കുകയായിരുന്നു.
തുടർന്ന് വ്യോമാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഹമാസ് ഭീകരരും കൊല്ലപ്പെട്ടു. മുമ്പ് തന്നെ ഹമാസിന് കടൽ മാർഗം ആയുധം എത്തുന്നതായി വിവരം ഉണ്ടായിരുന്നു. ഖാൻ യുനീസിലെ ഹാമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം പരിശോധന നടത്തി.
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…