നടി മാലാ പാര്‍വതിയുടെ മകന് അനന്തകൃഷ്ണന് തന്നെ സെക്സ് ചാറ്റിന് ക്ഷണിക്കുകയും അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്തെന്ന ട്രാന്‍സ് ജെന്‍ഡര്‍ വനിതയായ സീമ വിനീതിന്റെ ആരോപണം വന്‍ വിവാദമായിരിക്കുകയാണ്. സ്ക്രീന്‍ഷോട്ട് അടക്കമുള്ള തെളിവുകളുമായി സീമ രംഗത്ത് എത്തിയപ്പോള്‍ മറുപടിയുമായി മാലാ പാര്‍വതിയും രംഗത്തെത്തി. പരസ്പര സമ്മത പ്രകാരമാണ് ഇരുവരും ഇത്തരത്തില്‍ സംസാരിച്ചതെന്നും മകന് തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നും മാലാ പാര്‍വതി പറഞ്ഞു.
എന്നാല്‍ ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് മാലാ പാര്‍വതിക്കെതിരെയും സോഷ്യല്‍ മീഡിയകളില്‍ പല ആക്രമണങ്ങളും ഉയര്‍ന്നു. മകന് ചെയ്തതിന് അമ്മയെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തി. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ‘മാലാ പാര്‍വതി നിങ്ങള്‍ സ്ത്രീ സമൂഹത്തിന് അഭിമാനമാണ്’ എന്നു പറഞ്ഞ ഹരീഷ് പേരടി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം.
‘മാലാ പാര്‍വതി നിങ്ങള്‍ സ്ത്രി സമൂഹത്തിന് അഭിമാനമാണ്. ഒരു അമ്മയെന്ന നിലയില്‍ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു. എന്നിട്ടും പരാതികള്‍ ഉണ്ടെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ ആവിശ്യപ്പെട്ടു. ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു.
തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് അറസ്റ്റിൽ. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍…
സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്സ് (പുരുഷ-വനിതാ) പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…
തിരുവനന്തപുരം: പന്തീരാങ്കാവിലെ ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…
42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന് മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…
തിരുവനന്തപുരം : സ്വന്തം മകളെ കാമുകനൊപ്പം കൂടി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം…