കേരളം വീണ്ടും ഒരു ലോക്ക്ഡൗണിലേക്ക് പോകുമ്പോള്‍ എല്ലാ പുരുഷന്മാരും മടിപിടിച്ച് ഇരിക്കരുതെന്ന് നടന് ഹരീശ്രീ അശോകന്. എല്ലാം പൂട്ടുമ്പോഴും അടുക്കള അടയ്ക്കുന്നില്ല എന്നും അമ്മയ്ക്കും ഭാര്യയ്ക്കും അവധി ലഭിക്കുന്നില്ല എന്നും നടന് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് നടന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അമ്ബലങ്ങളും സ്കൂളുകളും അടച്ചു എല്ലാരും വീട്ടില്‍ ഇരുന്നാലും ഒരിക്കലും അടയ്ക്കാത്ത ഒരിടമുണ്ട്.. അടുക്കള! ഒരവധിയും ബാധകമല്ലാതെ അവിടെ ഒരു ആത്മാവുണ്ട് നമ്മുടെ അമ്മ! പിന്നെ ഭാര്യ! എല്ലാ പുരുഷകേസരികളോടും ഒരപേക്ഷ ലോക്ക്ഡൗണ്‍ പ്രമാണിച്ച് ഒരുപാട് ലോക്കായി ഇരിക്കാതെ ആ അടുക്കളയില്‍ ചെന്ന് ഒരു കൈ സഹായം ചെയ്യുന്നത് നമ്മള് കൂടുതല്‍ ഡൗണ്‍ ആകാതെ ഇരിക്കാന്‍ സഹായിക്കും
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…
കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…
കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന് അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ…
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…
തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…
ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്…