social issues

ഭാര്യക്ക് കാൻസർ ആണെന്ന് അറിയുമ്പോൾ ഇട്ടേച്ചു പോകുന്ന ഭർത്താക്കന്മാർ അറിയാൻ, കണ്ടറിയണം ഈ സ്നേഹം

കാൻസർ എന്ന രോ​ഗം വന്നാൽ തളർന്നു പോകുന്നവരാണ് നമ്മലിൽ പലരും. ഭാര്യക്ക് രോ​ഗം വന്നാൽ ഇട്ടേച്ച് പോകുന്ന ഭാർത്താവും ഭർത്താവിന് രോ​ഗം വന്നാൽ തകർന്നു പോകുന്ന ഭാര്യയും എല്ലാം നിത്യകാഴ്ചയാണ്. എന്നാൽ ചുരുക്കം ചില ആളുകൾ എന്തും ഉൾക്കാെള്ളാൻ തയ്യാറാണ്. അങ്ങനെയൊരു ദമ്പതികളെയാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്.

കാൻസർ രോ​ഗിയായ ഭാര്യക്ക് ഭർത്താവ് നൽകുന്ന പിന്തുണയേയും സ്‌നേഹത്തേയും കുറിച്ച് പറയുകയാണ്. താൻ ജീവനോളം സ്നേഹിച്ചിരുന്ന പ്രിയ സഖിക്ക് ‘കാൻസർ, ‘ ആണെന്നറിയുന്ന നിമിഷം. പിന്നീട് അങ്ങോട്ട് ഇരുട്ടുകൾ നിറഞ്ഞ അന്തരീക്ഷം.സങ്കടങ്ങളും വേദന കളും പരിഭവങ്ങളു മായ് ദിവസങ്ങൾ കടന്നു പോയി.ഭാര്യ ക്ക് കാൻസർ ആണെന്ന് അറിയുമ്പോൾ ഇട്ടേച്ചു പോകുന്ന ഭർത്താക്കന്മാർ ഉണ്ട് ഈ കാലത്ത്.കരുതലിന്റെ സ്‌നേഹ സ്പർശമായിരുന്നു തന്റെ ഇക്കയെന്ന് ഹസീന കുറിക്കുന്നു. വിവാഹ വാർഷിക നാളിലാണ് സ്‌നേഹം തുളുമ്പുന്ന കുറിപ്പ് ഹസീന പങ്കുവയ്ക്കുന്നത്. കാൻസർ അതിജീവന കൂട്ടായ്മയായ കാൻസർ ഫൈറ്റേഴ്‌സ് ആൻഡ് സപ്പോർട്ടേഴ്‌സിലാണ് ഹസീന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നവംബർ.10 ഇക്കാന്റെ കൈ പിടിച്ച് ജീവിത സഖിയായ് കടന്നു വന്നിട്ട് ഇന്നത്തേക്ക് 7വർഷം. കൊച്ചു കൊച്ചു പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായ് മുന്നോട്ട് പോയിരുന്ന ജീവിതത്തിന്റെ മൂന്നാം വർഷം. താൻ ജീവനോളം സ്നേഹിച്ചിരുന്ന പ്രിയ സഖിക്ക് ‘കാൻസർ, ‘ ആണെന്നറിയുന്ന നിമിഷം. പിന്നീട് അങ്ങോട്ട് ഇരുട്ടുകൾ നിറഞ്ഞ അന്തരീക്ഷം.സങ്കടങ്ങളും വേദന കളും പരിഭവങ്ങളു മായ് ദിവസങ്ങൾ കടന്നു പോയി.ഭാര്യ ക്ക് കാൻസർ ആണെന്ന് അറിയുമ്പോൾ ഇട്ടേച്ചു പോകുന്ന ഭർത്താക്കന്മാർ ഉണ്ട് ഈ കാലത്ത്. പക്ഷെ എന്റെ ഇക്ക എനിക്ക് ഒരു സാന്ത്വനം ആയിരുന്നു. സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂടെ നിന്ന് എന്നെ ചേർത്ത് പിടിച്ചു.ഉറക്കമില്ലാതെ എത്രയോ രാത്രികൾ എന്റെ വേദന കൾക്ക് കൂട്ടിരുന്നു.അസുഖം വന്നപ്പോൾ ആണ് ഇക്കാന്റെ സ്നേഹം കൂടുതൽ അറിയാൻ സാധിച്ചത്. സ്നേഹ നിധി യായ ഇക്കാന്റെ ഭാര്യ യായതിൽ എനിക്ക് അഭിമാനം തോന്നുന്നു.ഇനി എന്നും എനിക്ക് എന്റെ ഇക്കാന്റെ ബീവി യായ് ജീവിച്ചാൽ മതി.

Karma News Network

Recent Posts

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

21 mins ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

56 mins ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

1 hour ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

2 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

3 hours ago

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ​ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.…

3 hours ago