കൊച്ചി. തനിക്ക് ആരോടും സംസാരിക്കുവാന്‍ ബുദ്ധിമുട്ടില്ലെന്ന് ശശി തരൂര്‍ എംപി. ആരോടും അര്ഷമില്ലെന്നും ആരോട് സംസാരിക്കുവാനും ബുദ്ധിമുട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ നേരില്‍ കണ്ടിട്ടും സംസാരിക്കത്തിതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തമ്മില്‍ സംസാരിക്കാതിരിക്കാന്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കാത്തത് ആരോഗ്യകാരണങ്ങളാലാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദായ മലബാര്‍ പര്യടനത്തിന് ശേഷം ശശി തരൂര്‍, വിഡി സതീശന് എന്നിവര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഞായറാഴ്ച കൊച്ചിയില്‍ വേദി പങ്കിടും. തരൂര്‍ ദേശീയ ചെയര്‍മാനായ ഓള് ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോണ്‍ക്ലേവാണ് പരിപാടി. കെ സുധാകരനും വിഡി സതീശനും ചേര്‍ന്നാണ് ഉദ്ഘാടനം.
ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…