vd satheesan

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ…

2 weeks ago

കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് ഒന്നാം പ്രതി മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു, 20 സീറ്റിലും തോല്‍ക്കുമ്പോള്‍ ഇ.പി ജയരാജൻ ബലിയാടാകും, വി.‍‍ഡി സതീശൻ

കൊച്ചി: കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് ഒന്നാം പ്രതിയായ മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. 20 സീറ്റിലും തോല്‍ക്കുമ്പോള്‍ പിണറായി വിജയൻ ഇ.പി ജയരാജനെ ബലിയാടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.…

2 weeks ago

തിരഞ്ഞെടുപ്പ് ആയതുകൊണ്ട് ബോംബ് നിര്‍മ്മിച്ചവരെ സിപിഎം തള്ളിപ്പറഞ്ഞു, അത് കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ രക്തസാക്ഷി, വി.ഡി സതീശൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണ് ബോംബ് നിര്‍മ്മിച്ചവരെ സി.പി.എം തള്ളിപ്പറഞ്ഞത്, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൊല്ലപ്പെട്ടയാള്‍ പാര്‍ട്ടിയുടെ രക്തസാക്ഷിയാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ . മുന്‍കാല അനുഭവങ്ങളും അങ്ങനെയാണ്.…

1 month ago

എസ്‌ഡിപിഐയുമായി യാതൊരു ഡീലുമില്ല, ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ യുഡിഎഫ് ഒരുപോലെ എതിര്‍ക്കുന്നു, വിഡി സതീശന്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐയുമായി യാതൊരു ഡീലുമില്ലെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ യുഡിഎഫ് ഒരുപോലെ എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വ്യക്തികള്‍ക്ക് സ്വതന്ത്രമായി, അവര്‍ക്ക് ഇഷ്ടമുള്ള…

1 month ago

യുഡിഎഫിന് വിമർശനം, യോഗത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു

കാഞ്ഞങ്ങാട്: അധ്യക്ഷപ്രസം​ഗത്തിൽ യുഡിഎഫിന് വിമർശനം, യോഗത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. കാഞ്ഞങ്ങാട് ബാഗ് മാളിലെ പാലക്കി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യു.ഡി.എഫ്…

1 month ago

അപകീര്‍ത്തിപരമായ പ്രസ്താവന നടത്തി, ഇ.പി ജയരാജന് വി.ഡി സതീശന്റെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: ഏഴ് ദിവസത്തിനകം ആരോപണം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണം. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരവും…

2 months ago

മോര്‍ഫ് ചെയ്ത ഫോട്ടോയും വീഡിയോയും ഇറക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രശസ്തൻ, ഇപി ജയരാജന്‍

തിരുവനന്തപുരം: അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രശസ്തനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വൃത്തികെട്ട രാഷ്ട്രീയമാണ് വിഡി സതീശന്റേത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍…

2 months ago

വിഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയം, സതീശന്റെ നിലവാരത്തിലേക്ക് താഴാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം. വിഡി സതീശനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വൃത്തികെട്ട രാഷ്ട്രീയമാണ് വിഡി സതീശന്റേത് എന്നും അശ്ലീല വീഡിയോ ഇറക്കുന്നതില്‍ വിഡി സതീശന്‍ പ്രശസ്തനാണെന്നും ഇപി…

2 months ago

കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് പ്രധാന്യമുള്ള ഒരു നേതാവെങ്കിലും ബിജെപിയില്‍ പോയോ എന്ന് വിഡി സതീശന്‍

തിരുവനന്തപുരം. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് പ്രധാന്യമുള്ള ഒരു നേതാവെങ്കിലും ബിജെപിയില്‍ പോയോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ബിജെപിക്കാര്‍ ഒരു തവണ വന്ന്…

2 months ago

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെന്ന് വിഡി സതീശന്‍

ന്യൂഡല്‍ഹി. പത്മജ വേണു ഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് പിന്നിലെന്നും സതീശന്‍…

2 months ago