തിരുവനന്തപുരം . സാധാരണക്കാരന്റെ നട്ടെല്ലൊടിക്കാവുന്ന വിലക്കയറ്റത്തിനു വഴിയൊരുക്കുന്ന കടുത്ത പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാല ഗോപാലിന്റെ ബജറ്റ് പ്രസംഗം കേട്ട് ഞെട്ടിത്തരിച്ചു പോയിരിക്കുകയാണ് കേരളം. സാമൂഹ്യക്ഷേമ പെന്ഷന് ചില്ലിക്കാശ് കൂട്ടാതെ വിലക്കയറ്റത്തിനുതകുന്ന തീരുമാനങ്ങളുമായുള്ള ബജറ്റിനെതിരെ പ്രതിപക്ഷം സടകുടഞ്ഞെഴുന്നേ റ്റിരിക്കുകയാണ്.
സാമൂഹ്യക്ഷേമ പദ്ധതികള്‍ മുടക്കമില്ലാതെ കൊണ്ടുപോകാനാണ് നടപടികളെന്നാണ് ധനമന്ത്രി ഇതിനൊക്കെ നൽകുന്ന മറുപടി. സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ ട്രോളുകളുടെ പെരുമഴ പെയ്യുകയാണ് സാമൂഹ്യമാധ്യങ്ങളിലാകെ. ബജറ്റിനെതിരായ പ്രതിഷേധം ഫലിത രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
‘കരയരുത്, വിമർശിക്കരുത്, ന്യായീകരണ തൊഴിലാളികൾ കരയാൻ പാടില്ല, ഇങ്ങനെ ദുഃഖം കടിച്ചമർത്തി ചിരിച്ചുകൊണ്ട് ന്യായീകരിക്ക്’ എന്ന് പറഞ്ഞ് ജോക്കർ സിനിമയിലെ രംഗങ്ങൾ വരെ കോർത്തിണക്കി വരുകയാണ് ട്രോളുകൾ. ‘എങ്ങനെയുണ്ട് ജനകീയ ബജറ്റ്’ എന്ന് ചോദിക്കുമ്പോൾ ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമയിലെ നായിക നൽകിയ പ്രശസ്തമായ മറുപടിയും ട്രോളായി മാറി വെറലായി.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…