kerala

നാലുദിവസത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ഹെലിപ്പാഡ് കുന്നിൽ നിന്ന് യുവതി ചാടിയ സംഭവത്തിൽ വിവരങ്ങൾ പുറത്ത്

വ​ർ​ക്ക​ല ​:​ ​തി​രു​നെ​ൽ​വേ​ലി​ ​സ്വ​ദേ​ശി​നി​ ​​പാ​പ​നാ​ശം​ ​ഹെ​ലി​പ്പാ​ഡ് ​കു​ന്നി​ന്റെ​ ​മു​ക​ളി​ൽ​ ​നി​ന്ന് ​ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരികയാണ്. താ​ൻ​ ​പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് ​പാ​രി​പ്പ​ള്ളി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​യു​വ​തി​ ​വ​ർ​ക്ക​ല​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ന​ൽ​കി. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം ഉണ്ടായിരുന്ന ആൺസുഹൃത്തുക്കളെ പോലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു.

തി​രു​നെ​ൽ​വേ​ലി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ബ​സ​ന്ത്,​ കാ​ന്ത​ൻ​ ​എ​ന്നി​വ​രു​ടെ​ ​അ​റ​സ്റ്റ് ​പൊ​ലീ​സ് ​രേ​ഖ​പ്പെ​ടു​ത്തും.​ ​യു​വാ​ക്ക​ളി​ൽ​ ​നി​ന്ന് ​ക്രൂ​ര​മാ​യ​ ​പീ​ഡ​ന​മാ​ണ് ​ത​നി​ക്ക് ​സം​ഭ​വി​ച്ച​തെ​ന്നും​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ് ​ചെ​യ്‌​ത​തെ​ന്നും​ ​യു​വ​തി​ ​പൊ​ലീ​സി​നോ​ടു​ ​പ​റ​ഞ്ഞു.​ ​പെൺകുട്ടി സു​ഹൃ​ത്താ​യ​ ​യു​വാ​വി​നൊ​പ്പ​മാണ് ഇവിടെ എത്തിയത്. എന്നാൽ ​ജ്യൂ​സി​ൽ​ ​ല​ഹ​രി​ ​ക​ല​ർ​ത്തി​ ​ന​ൽ​കി​ യുവതിയെ യുവാക്കൾ പ​ല​യി​ട​ങ്ങ​ളി​ൽ​ ​കൊ​ണ്ടു​പോ​യി​ ​നാ​ല് ​ദി​വ​സ​ത്തോ​ളം​ ​ക്രൂരപീഡനത്തിന് ഇരയാക്കി.

​ഇ​വ​ർ​ ​മ​ദ്യം​ ​നി​ർ​ബ​ന്ധി​ച്ച് ​കു​ടി​പ്പി​ച്ച​താ​യി​ ​യു​വ​തി​ ​പ​റ​യു​ന്നു.​ ​ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​തി​രു​നെ​ൽ​വേ​ലി​ ​സ്വ​ദേ​ശി​ ​ദി​നേ​ശ​ൻ​ ​എ​ന്ന​യാ​ൾ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​യാ​ൾ​ക്കാ​യു​ള്ള​ ​അ​ന്വേ​ഷ​ണം​ ​പൊ​ലീ​സ് ​ഊ​ർ​ജി​ത​മാ​ക്കി.​ യുവതിയെ ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് മടക്കിഅയച്ചു. ക​ഴി​ഞ്ഞ​ 3​ന് ​ഉ​ച്ച​യ്‌​ക്ക് 1.45​ഓ​ടെ​ ​ഹെ​ലി​പ്പാ​ഡ് ​കു​ന്നി​ൽ​ ​നി​ന്ന് 30​ ​അ​ടി​യോ​ളം​ ​താ​ഴ്ച​യി​ലേ​ക്ക് ​യു​വ​തി​ ​ചാ​ടു​ക​യാ​യി​രു​ന്നു.​ ​യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുവതി ഇപ്പോൾ​ ​നാ​ഗ​ർ​കോ​വി​ലി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

karma News Network

Recent Posts

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

26 mins ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

58 mins ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

2 hours ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

2 hours ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

11 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

11 hours ago