ന്യൂഡല്‍ഹി. ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ നല്കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഹിജാബിന് വിദ്യാലയങ്ങളിലുള്ള വിലക്ക് നീക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
ചീഫ് ജസ്റ്റിസായിരുന്ന എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിലായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ അദ്ദേഹം വിരമിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി ജസ്റ്റിസമാരായഹേമന്ത് ഗുപ്ത, സുധാന്‍ശു ദൂലി എന്നിവരുടെ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവിശ്യപ്പെട്ടിരുന്നെങ്കുലും അത് പരിഗണിക്കുവാന്‍ സുപ്രീംകോടതി തയ്യാറായില്ല.
കഴിഞ്ഞ മാര്‍ച്ചിലാണ് കര്‍ണാടക ഹൈക്കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത്. തുടര്‍ന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്കൂളുകളില്‍ തടഞ്ഞിരുന്നു. ഇതോടെ സംഭവം വിവാദമായി. പിന്നാലെ സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…