പത്തനംതിട്ട. പ്രസവിച്ചു കിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന്റെ പെണ് സുഹൃത്ത് പോലീസ് പിടിയില്‍. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ അനുഷയെ പോലീസ് പിടികൂടി. കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. നേഴ്സിന്റെ വേഷം ധരിച്ചാണ് അനുഷ ആശുപത്രിയില്‍ എത്തിയത്. സിറിഞ്ച് ഉപയോഗിച്ച് യുവതിയുടെ ഞരമ്പില്‍ വായു കുത്തിവെച്ച് കൊലപ്പെടുത്തുവനാണ് ശ്രമിച്ചത്. യുവതിക്ക് ഹൃദയാഘാതം ഉണ്ടായെങ്കിലും ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
ആശുപത്രിയില്‍ യുവതി കിടന്ന മുറിയില്‍ നിന്നും അനുഷ പുറത്ത് ഇറങ്ങിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ ഇവരെ തടഞ്ഞിനിര്ത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം എന്നാണ് നിഗമനം. ഫാര്മിസിസ്റ്റാണ് അനുഷ.
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…