രാജ്യത്ത് ദേശീയ പാതകളിലൂടെയുള്ള യാത്ര സുരക്ഷിതമാക്കുവാന്‍ ആപ്പ് പുറത്തിറക്കി എന്‍എച്ച്എഐ. രാജ്മാര്‍ഗ് യാത്ര എന്നാണ് ആപ്പിന്റെ പേര്. ആപ്പിലൂടെ യാത്രക്കാര്‍ക്ക് സമഗ്രായ വിവരങ്ങള്‍ ലഭിക്കുന്നതിനും പരാതി നല്കുവാനും സാധിക്കും. ഹൈവേ ഗതാഗതം മെച്ചപ്പെടുത്തുവാന്‍ പുറത്തിറക്കിയ ആപ്പ്. രാജ്യത്തെ ഹൈവേകളെക്കുറിച്ച് വ്യക്തമായ വിവരം നല്‍കുന്നതാണ്.
ആപ്പ് തടസ്സമില്ലാത്തതും സുരക്ഷിതവുമായ യാത്ര ഉറപ്പ് വരുത്തുന്നു. ടോള്‍ പ്ലാസകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരം നല്കുന്നു. അതിന് പുറമെ കാലാവസ്ഥ വിവരങ്ങളും ലഭിക്കും.
ലക്നൗ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ…
വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…
അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…
നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…
തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…
ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസിയുമായി അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…