കൊച്ചി. വയോധികനെ മര്‍ദ്ദിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര് പോലീസ് പിടിയില്‍. ആലുവയിലാണ് വയോധികനെ മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. ഇടപ്പള്ളി സ്വദേശിയായ ചന്ദ്രന്, ലിജി, പ്രവീണ്‍ എന്നിവരാണ് കേസില്‍ പോലീസ് പിടിയിലായത്. അതേസയയം ലിജിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും.
യുവതിയുടെ നിര്‍ദേശം അനുസരിച്ചാണ് മറ്റ് പ്രതികള്‍ വയോധികനെ അക്രമിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ ബുധനാഴ്ചയാണ് വയോധികനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. ലിജിയും വയോധികനും തമ്മില്‍ മുമ്പ് പരിചയമുണ്ടായിരുന്നു. ധ്യാന കേന്ദ്രത്തിലേക്കാണെന്ന് പറഞ്ഞാണ് ഇയാളെ ലിജി വിളിച്ചുവരുത്തിയത്.
തുടര്‍ന്ന് ലിജി ഇവിടെ നിന്നും പോകുകയും ചന്ദ്രനും പ്രവീണും എത്തിയ വയോധികനെ മര്‍ദ്ദിച്ച ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. അതേസമയം ലിജി 10000 രൂപയാണ് കൂട്ട് പ്രതികള്‍ക്ക് നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…