theft case

ജ്വല്ലറിയില്‍ നിന്നും 54 പവന്‍ സ്വര്‍ണവും ആറ് കിലോ വെള്ളിയും മോഷ്ടിച്ച മൂന്ന് ജീവനക്കാര്‍ പിടിയില്‍

തിരുവനന്തപുരം. ജ്വല്ലറിയില്‍ നിന്നും 54 പവന്‍ സ്വര്‍ണവും ആറ് കിലോ വെള്ളിയും മോഷ്ടിച്ച കേസില്‍ ജ്വല്ലറിയിലെ ജീവനക്കാരായ മൂന്ന് പേര്‍ പിടിയില്‍. കന്യാകുമാരിയിലെ മാര്‍ത്താണ്ഡത്ത് പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍…

5 months ago

തലശ്ശേരി നഗരത്തിൽ നിർത്തിയിട്ട കാറിൽ നിന്നും ഡോക്‌ടറുടെ പണമടങ്ങിയ സ്യൂട്ട്കെയ്‌സ് കവർന്നു, ദൃശ്യങ്ങൾ പുറത്ത്

തലശ്ശേരിനഗര മധ്യത്തിൽ നിർത്തിയിട്ട കാറിൽ നിന്നും ഡോക്‌ടറുടെ പണമടങ്ങിയ സ്യൂട്ട്കെയ്‌സ് കവർന്നു. തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് വി.കെ രാജിവൻ്റെ കാറിൽ നിന്നാണ് സ്യൂട്ട്കെയ്‌സ് കവർന്നത്. കവർച്ചയുടെ…

5 months ago

കളമശേരിയിലെ യോഗത്തിൽ പങ്കെടുത്ത സ്ത്രീയുടെ വീട്ടിൽ നിന്നും 17 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ

കൊച്ചി. കളമശേരിയില്‍ യഹോവായുടെ സാക്ഷികളുടെ സമ്മേളനം നടക്കുമ്പോള്‍ അതില്‍ പങ്കെടുത്ത വീട്ടമ്മയുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച മോഷ്ടാവ് പോലീസ് പിടിയില്‍. 17 ലക്ഷം രൂപയുടെ സ്വര്‍ണമാണ്…

7 months ago

സർക്കാർ നെയ്തുശാലയിൽ നിന്നും 25 ലക്ഷം രൂപയുടെ യന്ത്രങ്ങൾ മോഷണം പോയി

തിരുവനന്തപുരം. സര്‍ക്കാര്‍ നെയ്ത്തു ശാലയില്‍ നിന്നും ലക്ഷങ്ങള്‍ വില വരുന്ന യന്ത്രങ്ങള്‍ മോഷണം പോയി. പൂട്ടിക്കിടക്കുന്ന തിരുവനന്തപുരം ഉച്ചക്കടയില്‍ സര്‍ക്കാര്‍ നെയ്ത്തുശാലയില്‍ നിന്നാണ് യന്ത്രങ്ങള്‍ മോഷണം പോയത്.…

7 months ago

നിരവധി മോഷണക്കേസുകളിൽ പ്രതികളായ അന്തർസംസ്ഥാന മോഷ്ടാക്കൾ പോലീസ് പിടിയിൽ

മലപ്പുറം. അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ മലപ്പുറത്ത് പോലീസ് പിടിയില്‍. കോട്ടക്കല്‍ പോലീസാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ നേതൃത്വത്തില്‍ പൂജ അവധിയില്‍ വന്‍ മോഷണത്തിന് പദ്ധതിയിടുന്നതിനിടെയാണ് സംഘം പോലീസ്…

7 months ago

സൗഹൃദം സ്ഥാപിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയിൽ നിന്നും സ്വർണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ പോലീസ് പിടിയിൽ

ആലപ്പുഴ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയില്‍ നിന്നും സ്വര്‍ണാഭരണം തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. ഇരുവരും വിദ്യാര്‍ഥിനിയുമായി സ്‌നാപ് ചാറ്റിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. വയനാട് സ്വദേശികളായ മിഥുന്‍ദാസ്, അക്ഷയ്…

8 months ago

കോഴിക്കോട് പെട്രോള്‍ പമ്പില്‍ നിന്നും മോഷണം, പണവും സ്വര്‍ണവും നഷ്ടപ്പെട്ടു

കോഴിക്കോട്. പൊട്രോള്‍ പമ്പില്‍ കവര്‍ച്ച. കോഴിക്കോട് കൊടുവള്ളിയിലെ പെട്രോള്‍ പമ്പിലാണ് കവര്‍ച്ച നടന്നത്. ദേശീയപാതയോരത്തെ വെണ്ണക്കാടുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. പെട്രോള്‍ പമ്പിലെ ജീവനക്കാരിയുടെ ബാഗില്‍ നിന്നും…

8 months ago

500 അധികം ആഡംബര കാറുകള്‍ കവര്‍ന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

അഹമ്മദാബാദ്. 500 അധികം ആഡംബര കാറുകള്‍ കവര്‍ന്ന കേസില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘച്ചിലെ രണ്ട് പേര്‍ പോലീസ് പിടിയില്‍. സംഘം രാജ്യവ്യാപകമായി ആഡംബരകാറുകള്‍ മാത്രമാണ് കവര്‍ച്ച…

8 months ago

ആലുവയിൽ വയോധികനെ മർദ്ദിച്ച് സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ

കൊച്ചി. വയോധികനെ മര്‍ദ്ദിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസ് പിടിയില്‍. ആലുവയിലാണ് വയോധികനെ മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. ഇടപ്പള്ളി…

8 months ago

പെണ്‍സുഹൃത്തിന് ലോഡ്ജില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി മയക്കിയ ശേഷം മാല മോഷ്ടിച്ച പ്രതി പിടിയില്‍

മാഹി. പെണ്‍സുഹൃത്തിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം മാല മോഷ്ടിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. വടകര സ്വദേശിനിയായ യുവതിയില്‍ നിന്നാണ് പ്രതി സ്വര്‍ണമാല തട്ടിയെടുത്തത്. കേസില്‍…

9 months ago