ഭോപ്പാല്‍. ഇന്ന് ഇന്ത്യയെ ലോകത്തില്‍ ഒരു ശക്തിക്കും ഭീഷണിപ്പെടുത്താന്‍ സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ ഏത് ഭീഷണിയും നേരിടാന്‍ സജ്ജമാണ്. ഇന്ത്യയ്ക്ക് അതിര്‍ത്തിക്കുള്ളില്‍ നിന്നും പുറത്തു നിന്നും ഉയരുന്ന ഭീഷണികളെ നേരിടാന്‍ സാധിക്കും. ഇന്ന് ഇന്ത്യയുടെ അഭിമാനം ലോകം എമ്പാടും കുതിച്ചുയരുകയാണ്.
കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ഇന്ത്യയെ ഒരു ദുര്‍ബല രാജ്യമായിട്ടാണ് കണ്ടിരുന്നത്. അന്ന് ലോകം ഇന്ത്യയുടെ വാക്കുകള്‍ക്ക് ചെവി തന്നിരുന്നില്ല. അത്ര ഗൗരവമായി രാജ്യത്തെ കണ്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ സ്ഥിതിമാറിയിരിക്കുകയാണ്. ഇന്ത്യയുടെ ശബ്ദത്തിനായി ലോകം കാതോര്‍ക്കുകയാണ്.
ഇപ്പോള്‍ ഇന്ത്യ ഒരു ദുര്‍ബല രാജ്യമല്ല. മറിച്ച് ഇന്ത്യ ലോകശക്തിയായി മാറിയിരിക്കുന്നു. ഇന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ ലോകത്ത് ഒരു ശക്തിക്കും സാധിക്കില്ല. മുമ്പ് മദ്ധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നു. വികസനം എന്താണെന്ന് അറിയണമെങ്കില്‍ മദ്ധ്യപ്രദേശിലേക്ക് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് രാജ്നാഥ് സിംഗിന്റെ വാക്കുകള്‍.
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…