യുഎസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന വിമർശനവുമായി ഇന്ത്യ രംഗത്ത്. ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ അക്രമിക്കപ്പെടുന്നുവെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിനെതിരെയാണ് കടുത്ത ആക്ഷേപവുമായി ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ നേരത്തേയും യുഎസിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ട് തള്ളിക്കളഞ്ഞിട്ടുണ്ട്.
‘രാജ്യാന്തര മതസ്വാതന്ത്ര്യം സംബന്ധിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 2021ന്റെ റിപ്പോർട്ടിൽ മുതിർന്ന ഉദ്യോഗസ്ഥർ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രതികരണങ്ങൾ കാണാനിടയായി. രാജ്യാന്തര ബന്ധങ്ങളിൽ വോട്ടുബാങ്ക് രാഷ്ട്രീയം കലർത്തുന്നതിനെ നിർഭാഗ്യകരമെന്നേ പറയാനാകൂ. പക്ഷം പിടിച്ചുള്ള നിരീക്ഷണങ്ങളും വിവരങ്ങളും റിപ്പോർട്ടിൽനിന്ന് ഒഴിവാക്കണം’– കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…