national

ഇന്ത്യയുടെ ഏറ്റവും പുതിയ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് – 01 മെയ് 29ന് വിണ്ണിലേക്ക് കുതിക്കും

ഇന്ത്യയുടെ ഏറ്റവും പുതിയ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് – 01 മെയ് 29ന് വിണ്ണിലേക്ക് കുതിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ഐഎസ്ആ ർഒയുടെ ഏറ്റവും ഭാരം കുറഞ്ഞ വിക്ഷേപണ വാഹനമായ ജിഎസ്എൽവി ഉപയോഗിച്ചാണ് എൻവിഎസ്-01 വിക്ഷേപിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ പൊസിഷനിംഗ്, നാവിഗേഷൻ, ടൈമിംഗ് ആവശ്യകതകൾ നിറവേറ്റുന്നതിന്റെ ഭാഗമായായിട്ടാണ് ‘നാവിക്’ എന്ന പേരിൽ നാവിഗേഷൻ ഉപഗ്രഹ സംവിധാനം ഇന്ത്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അഞ്ച് വർഷത്തെ പ്രവർത്തന ഫലമായാണ് ഐഎസ്ആർഒയുടെ നേതൃത്വത്തിൽ നാവിഗേഷൻ ഉപഗ്രഹം വിക്ഷേപണത്തിന് സജ്ജമാക്കിയിരിക്കുന്നത്.

2016- ൽ വിക്ഷേപിച്ച ഐആർഎൻഎസ്എസ് -1 ജി ഉപഗ്രഹത്തിന്റെ കാലാവധി ഇതിനകം പൂർത്തിയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എൻവിഎസ് – 01 മെയ് മാസം വിക്ഷേപിക്കുന്നത്. നാവിഗേഷൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതി ലൂടെ, രാജ്യം നാവിഗേഷൻ സേവന ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Karma News Network

Recent Posts

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി യുവനടി

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം…

39 mins ago

വൻ സാമ്പത്തിക തട്ടിപ്പ്, നടി ആശാ ശരത് പ്രതി,ജാമ്യമില്ലാ കേസ്, എസ്.പി.സിക്കാർ കസ്റ്റഡിയിൽ

പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ്…

1 hour ago

സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ്)17)…

2 hours ago

ഇന്ത്യയെ വിഭജിക്കാൻ കേരളാ സർക്കാരിന്റെ പണം 44.95ലക്ഷം,കട്ടിങ്ങ് സൗത്ത് സർക്കാർ ചിലവിൽ

കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ…

2 hours ago

ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം, മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ  വിട്ടുനൽകി, തൃശ്ശൂർ മെഡിക്കൽകോളേജ്

തൃശൂർ: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം സ്വദേശിയായ ഉസൈബ ഇന്ന് പുലർച്ചെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…

2 hours ago

ബാർ കോഴ വിവാദം, ബാറുടമ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാർ കോഴ വിവാദക്കേസിൽ അണക്കര സ്‌പൈസ് ഗ്രോവ് ഉടമയായ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി. വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം…

3 hours ago