മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇന്ന് ഇരുവരുടേയും 19-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഒപ്പം പൂര്‍ണിമയുടെ നാല്‍പ്പത്തി മൂന്നാം ജന്മദിനവും. ഈ വിശേഷദിവസത്തില്‍ പരസ്പരം ആശംസകള്‍ നേരുകയാണ് ഇരുവരും.
ഒന്നിച്ചുള്ള 19 വര്‍ഷങ്ങളുടെ ഓര്മ പുതുക്കുന്ന ഒരു വീഡിയോ ആണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്. 2002 ഡിസംബര്‍ 13നായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവര്‍ക്കും രണ്ട് പെണ്മക്കളാണ്. പ്രാര്‍ഥനയും നക്ഷത്രയും. പ്രാര്‍ഥന ഒരു പിന്നണി ഗായിക കൂടിയാണ്.
ജന്മദിനാശംസകള് നിനക്ക്, വിവാഹവാര്‍ഷികാശംസകള്‍ നമുക്ക്. നീയെപ്പോഴും സന്തോഷത്തോടെും പുഞ്ചിരിയോടെയും ഇരിക്കട്ടെ. വരും വര്‍ഷം നിന്റെ സ്വപ്നങ്ങളെല്ലാം യാഥാര്ത്ഥ്യമാവട്ട. നീയായിരിക്കുന്നതിന് നന്ദി, 19 വര്‍ഷത്തെ റോളര്‍ കോസ്റ്റര്‍ സവാരിയ്ക്ക് നന്ദി. ഈ പ്രത്യേക ദിനത്തില്‍ നിനക്കൊരുപാട് സ്നേഹവും ഭാഗ്യവും നേരുന്നു എന്നാണ് ഇന്ദ്രജിത്ത് ആശംസിച്ചത്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…