കൊച്ചി. സ്പാകളിലും മസാജിങ് സെന്ററുകളിലും പോലീസിന്റെ പരിശോധന. കൊച്ചിയില്‍ പാലാരിവട്ടത്ത് 19 സ്ഥലങ്ങളിലും തേവരയില്‍ 9 ഇടങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മിന്നല്‍ പരിശോധന നടത്തിയത്.
കൊച്ചിയില്‍ വിവിധ സ്ഥലങ്ങളിലായി 50ലേറെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മസാജിങ് സെന്ററുകളിലും സ്പാകളിലും നടത്തിയ പരിശോധനയില്‍ ഭൂരിപാഗം ജീവനക്കാര്‍ക്കും മതിയായ യോഗ്യതയില്ലെന്നാണ് വിവരം.
പോലീസ് രണ്ട് മാസം മുമ്പും പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച നടത്തിയ പരിശോധന.
ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് കുട്ടിയുടെ…
ന്യൂഡൽഹി : എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. അരവിന്ദ് കെജ്രിവാളിന്റെ പിഎ…
മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലോടെ വീണ്ടും ചർച്ചയായ സോളാർ സമരം പെട്ടന്ന് തീരാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ്…
മുംബയ് : ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ട് സ്ഥാപിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. യുവതിക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് യുവതിനെ…
തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഗര്‍ഭസ്ഥ ശിശുവിന്…