ഇറാനു വീണ്ടും ഇസ്രായേലിന്റെ പ്രഹരം. സിറിയയേ ആക്രമിച്ച് ഇസ്രായേൽ. സിറിയയിൽ ക്യാമ്പ് ചെയ്തിരുന്ന ഇറാനിയൻ റവല്യൂഷണറി ഗാർഡ്സിന്റെ ഇന്റലിജൻസ് മേധാവിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഒപ്പം ഹബുനില കെട്ടിടം അപ്പാടേ തകർത്ത് അതിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ ഇറാൻ ഗാർഡുമാരേയും കൂട്ടകൊല ചെയ്തു.
സിറിയയിൽ അക്രമം നടത്തിയതായും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും സിറിയൻ സ്റ്റേറ്റ് മീഡിയ. സിറിയൻ പ്രസിഡന്റിന്റെ പിന്തുണയോടെ ഇറാനിയൻ ഉദ്യോഗസ്ഥർ കെട്ടിടം ഉപയോഗിക്കുകയായിരുന്നു. ഇറാന്റെ ഇന്റലിജൻസ് സംവിധാനങ്ങളും സിറിയൻ സൈനികർക്ക് ആവശ്യമായ ഉപദേശം കൊടുക്കുവാൻ വേണ്ടിയാണ് ഇവർ അവിടെ താമസിച്ചിരുന്നത്.
ഇത് ആദ്യമായിട്ടല്ല സിറിയയിൽ ഇറാന്റെ ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നത്. ഗാസയിൽ ഇസ്രയേൽ യുദ്ധം തുടങ്ങിയതിന് ശേഷം മുതിർന്ന ഐആർജിസി ഓഫീസർ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക ജനറലും കൊല്ലപ്പെട്ടിരുന്നു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…