ചെന്നൈ. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ അദിത്യ എല്‍ 1 നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. അതിദ്യ പ്രകര്ത്തിയ സെല്‍ഫിയും ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങളുമാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. സൂര്യനു ചുറ്റുമുള്ള സാങ്കല്പിക ഭ്രമണപഥമായ ലഗ്രാഞ്ച് ബിന്ദുവിലേക്കാണ് ആദിത്യ എല്‍ 1 യാത്ര തിരിച്ചിരിക്കുന്നത്.
അദിത്യ എല്‍ 1 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപിച്ചത്. 125 ദിവസങ്ങള്‍ക്കൊണ്ട് 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചായിരിക്കും പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക. 16 ദിവസം ആദിത്യ ഭൂമിയുടെ ഭ്രമണ പഥത്തില്‍ തുടരും. പേടകത്തിന് ഏകദേശം 1480 കിലോ ഗ്രാം തൂക്കം ഉണ്ടെന്നാണ് വിവരം.
അഞ്ച് ഘട്ടങ്ങളിലായി ഭ്രമണപഥം ഉയര്‍ത്തും. ഇതിനായി പ്രത്യേക ജ്വലന പ്രക്രിയകള്‍ നടത്തും. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം അഞ്ച് വര്‍ഷം അദിത്യ എല്‍ 1 സൂര്യനെ പഠിക്കും. ഗ്രൗണ്ട് സ്റ്റേഷനിലേക്ക് പ്രതിദിനം 1440 ചിത്രങ്ങളാണ് അയയ്ക്കുന്നത്.
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…