കോളജ് ഡേയ്ക്ക് ഉദ്ഘാടകനായെത്തിയ ഗായകന് ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി കലാഭവൻ സോബി. ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ചു എന്ന് പറയുന്നത് ശെരിയല്ല, പ്രിൻസിപ്പൽ വേദിയിൽ എത്തുകയും ജാസിയോട് മൈക്ക് ചോദിച്ചു വാങ്ങുകയുമാണ് ഉണ്ടായത്. ഇതി അപമാനിച്ചുവെന്ന് പറയാനായി ഒന്നുംതന്നെ ഇല്ല.
ജാസിഗിഫ്റ്റ് എത്തിയത് ലക്ഷകണക്കിനു രൂപ വാങ്ങിക്കൊണ്ടായിരിക്കും. ജാസിയെയാണ് പരിപാടിയുടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നത്. സ്വാഭാവികമായും അദ്ദേഹം അവിടെ പാട്ട് പാടും. ഇത്തരത്തിൽ ഒരു പാട്ട് പാടി രണ്ടാമത്തെ പാട്ട് പാടാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിനൊപ്പം രണ്ട് പേര് കൂടി സ്റ്റേജിൽ കയറി ഇതോടെയാണ്. ഇതോടെയാണ് പ്രിൻസിപ്പൽ ഇടപെടൽ നടത്തിയത്.
അതിനാൽ തന്നെ വാർത്തകളിൽ അദ്ദേഹത്തെ അപമാനിച്ചുവെന്നൊന്നും കൊഴുപ്പിച്ചു പറയുന്നത് തെറ്റായ പ്രവണത ആണെന്ന് കലാഭവൻ സോബി പറയുന്നു. ഇത്തരം വാർത്തകൾ പരിപാടികൾ കുറയ്ക്കാനെ സഹായിക്കുവെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…