റായ്പൂര്‍. ഛത്തീസ്ഗഡിലെ ഗരിയാബാന്ദില്‍ കമ്യൂണിസ്റ്റ് ഭീകരര്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. ഭീകരരുടെ ആക്രമണത്തില്‍ ഐടിബിപി ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ സിംഗാണ് മരിച്ചത്. പോളിംഗിന് ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. അതേസമയം സൈന്യം കമ്യൂണിസ്റ്റ് ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
പ്രശ്നും ഉണ്ടാകാന്‍ സാധ്യതയുള്ള ബിന്ദ്രാന്‍വാഗഡിലെ അഞ്ച് പോളിംഗ് ബൂത്തുകളില്‍ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പോളിംഗ് നടന്നത്. ഛത്തീസ്ഗഡിലെ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയാതത്.
പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…
ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്സഭാ സീറ്റിൽ ഇ.വി.എം…