പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വേണ്ടി സ്വര്‍ണത്തിലും വെള്ളിയിലും മെമെന്റോ തയ്യാറാക്കി സൂറത്തിലെ ആഭരണ വ്യാപാരി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൈവരിച്ച മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് സഹോലിയ എന്ന വ്യാപാരി മോദിക്ക് നല്‍കാനായി ഉപഹാരം നിര്‍മ്മിച്ചത്.
മൂന്ന് വ്യത്യസ്ത ആശയങ്ങളുള്ള മെമന്റോകള്‍ ശുദ്ധമായ സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ഇന്ത്യയെ ഒരു സ്വര്ണപക്ഷിയായി ചിത്രീകരിക്കുന്നതാണ് ഇതിലൊന്ന്. ഇന്ത്യയെ സ്വര്‍ണ പക്ഷിയാക്കുക എന്നത് മോദിജിയുടെ സ്വപ്നമാണെന്നും അതിനാലാണ് ഇത്തരത്തിലൊരു സൃഷ്ടിയെന്നും ഹരീഷ് പറയുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ സ്വര്ണമാപ്പ് തയ്യാറാക്കി നടുവിലായി മോദി സല്യൂട്ട് ചെയ്ത് നില്‍ക്കുന്നതാണ് ഈ മെമന്റോ. ഭാരത് മാതാ കി ജയ് എന്ന് ഇതില്‍ കൊത്തിവച്ചിട്ടുണ്ട്.
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കുൽഗാമിലെ റെഡ്വാനി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന…
ചങ്ങനാശ്ശേരി : പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 82 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എരുമേലി…
കണ്ണൂർ : പേരൂലിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ പിതാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ്…
പത്തനംതിട്ട: തിരുവല്ല നഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ…
തിരുവനന്തപുരം: വരും ദിവസങ്ങളിൽ ഏതാനും ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മേയ് എട്ടിന് (ബുധനാഴ്ച)…
കോടികളുടെ നിക്ഷേപ തട്ടിപ്പു നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഫൈനാൻസ് സ്ഥാപനത്തിൻ്റെ ഉടമയും കേരള കോൺഗ്രസ് ജോസ് കെ മാണി…