kerala

BREAKING NEWS ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലക്ക് പിന്നിൽ ജിന്നും തീവ്ര ഇസ്‌ലാമിസവും

ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലക്ക് പിന്നിൽ ഇസ്‌ലാമിക ദുർമന്ത്രവാദമായ ‘ജിന്നെന്ന’ സംശയമാണ് ബലപ്പെടുന്നത്. ജിന്നും തീവ്ര ഇസ്‌ലാമിസവുമാണ് ജിൻ മന്ത്രവാദികൾ മുറുകെ പിടിക്കുന്നത്. അറസ്റ്റിലായിരിക്കുന്ന ഷാഫിക്ക് ജിന്നെന്ന ഇസ്‌ലാമിക ആഭിചാര ക്രിയ നടത്തുന്നവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇത്തരം ഇസ്‌ലാം ദുർ മന്ത്രവാദികളുടെ കേന്ദ്രം തന്നെയാണ് പെരുമ്പാവൂർ. ഇവിടെ മാത്രം ഇത്തരം ആഭിചാര ക്രിയകൾ നടത്തുന്ന ഏഴോളം പേർ തന്നെയുണ്ട്.

സാമ്പത്തിക അഭിവൃദ്ധിക്ക് ജിന്ന് വഴി മാസ്മരികത കാണിച്ചു തരാമെന്ന മോഹന വാഗ്ദാനങ്ങളിൽ പെടുത്തി ഇക്കൂട്ടർ കുടുക്കുന്നതാവട്ടെ അമുസ്ലീങ്ങളെ ആണെന്നതാണ് ശ്രദ്ധേയം. ജിന്നിനെ വരവ് വെച്ച് പ്രത്യേക പാത്രത്തിലാക്കി നൽകുന്നതായി പറഞ്ഞാണ് ഇക്കൂട്ടൽ പണം തട്ടുന്നത്. ചെറിയ കുടുംബ പ്രശ്നങ്ങൾ ഉള്ള വീടുകളിലെ പ്രശ്നങ്ങൾ തീർക്കാനും ‘ ഇപ്പോൾ ശരിയാക്കി തരാമെന്ന’ മട്ടിൽ ഐശ്വര്യവും പണവും വരുമെന്നുമാണ് ഇവർ വാഗ്ദാനങ്ങൾ നൽകാറുള്ളത്.

തീരെ സാമ്പത്തിക ഭദ്രത ഇല്ലാത്തവരിൽ നിന്ന് പോലും ആഭി ചാരക്രിയക്കായി ഇവർ അൻപതിനായിരം മുതൽ ലക്ഷങ്ങളാണ് വാങ്ങുന്നത്. ബലി ഇക്കൂട്ടരുടെ ഒടുക്കത്തെ അടവാണ്. കേരളത്തിൽ എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട് അടക്കം മിക്ക ജില്ലകളിലും ജിന്നിന്റെ കാടാഷം കൊടുക്കുന്നവരുണ്ട്.

ചുങ്ങിയ ചിലവിൽ ചെറിയ പൂജക്ക് മാത്രം ഇരുപത്തയ്യായിരമാണ് ചിലർ വാങ്ങുന്നത്. ഭർത്താക്കന്മാരുമായുള്ള പിണക്കം മാറ്റാൻ ജിന്നിനെ വരുത്താൻ പോകുന്ന മിക്ക സ്ത്രീകളും ഭർത്താക്കന്മാരുമായി പിന്നെ പിണങ്ങി പിരിയുകയാണ് പതിവ്. ചിലരാവട്ടെ ജിന്നുമായെത്തി പിന്നെ ഭർത്താക്കന്മാരെ എങ്ങനെയും പിണക്കി പറഞ്ഞയച്ച് കൂടെ കൂടാനോ,ഇടയ്ക്കിടെ സന്ദർശനത്തിനോ സൗകര്യം ഉണ്ടാക്കും. ഇതേ അടവ് തന്നെയാണ് ലൈലയെ വശത്താക്കി ഷാഫി ഇലന്തൂരിളും പയറ്റിയത്.

 

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

8 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

9 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago