Categories: entertainment

മല്ലിക സുകുമാരനെ ട്രോളിയവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് നടി ജിപ്‌സ ബീഗം

കേരളമാകെ കടുത്ത പ്രളയത്തില്‍ വലയുമ്‌ബോള്‍ ദുരിതത്തില്‍ അകപ്പെട്ട നടി മല്ലിക സുകുമാരനെ ട്രോളിയവരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടി ജിപ്‌സ ബീഗം . വീട്ടില്‍ വെള്ളം കയറി രക്ഷപെടാന്‍ വേണ്ടി ചരുവത്തില്‍ കയറിയ മല്ലിക സുകുമാരന്റെ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് താഴെ കളിയാക്കുന്ന കമന്റുമായി എത്തിയവര്‍ക്കെതിരെയാണ് ജിപ്‌സ ആഞ്ഞടിച്ചിരിക്കുന്നത്.

മകന്റെ ലംബോര്‍ഗിനി എവിടെ എന്നും, അതില്‍ കയറി രക്ഷപെട്ടൂടെയെന്നും മറ്റും കമന്റുമായി ചിലര്‍ എത്തിയപ്പോള്‍, വളരെ മോശം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരും ഉണ്ടായിരുന്നു. ഇതിനെതിരെ അതെ കമന്റ് ബോക്‌സില്‍ തന്നെയാണ് ജിപ്‌സ തന്റെ അഭിപ്രായവും രേഖപ്പെടുത്തിയത്.

ജിപ്‌സയുടെ കുറിപ്പ് ഇങ്ങനെ

‘അവര്‍ പ്രസവിച്ച 2 ആണ്‍മക്കളും ഭാര്യമാരും ചെറു കുട്ടികളുമാണ് ദുരിതാശ്വാസ ക്യാമ്പുകളിലെ ആള്‍ക്കാര്‍ക്ക് ഉള്ള സാധനങ്ങള്‍ കെട്ടിപ്പെറുക്കി വിടുന്നത്.. അമ്മയേയും കൂട്ടി വല്ല അമേരിക്കയിലോ സിങ്കപ്പൂരിലോ സുഖവാസത്തിനായി പോയില്ല.. അധ്വാനിച്ച് കഷ്ടപ്പെട്ട പൈസ കൊടുത്ത് ലംബോര്‍ഗിനി വാങ്ങിയതിന് നക്കാപ്പിച്ച ഇല്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന കഴിവേറികള്‍ക്കങ്ങട് തീരെ സഹിക്കുന്നില്ല.. തലക്ക് മീതേ വെള്ളം മുങ്ങി നിലയില്ലാകയത്തിലെന്ന പോലെ ജീവന്‍ കൈയ്യില്‍ പിടിച്ച് ഓടുമ്പോഴും കാലിനിടയില്‍ camera തിരുകി കയറ്റി ഫോട്ടോ എടുത്ത് ആസ്വദിക്കുന്ന ചില തന്തയില്ലാ കഴുവേറികള്‍.’

Karma News Network

Recent Posts

വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു; കുട്ടി മരിച്ച നിലയിൽ

കോട്ട∙ രാജസ്ഥാനിലെ കോട്ടയിൽ വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു. മണിക്കൂറുകൾക്കുശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദീപ്…

7 mins ago

അച്ഛനും മകനും ഒന്നിച്ച് മദ്യപാനം, പിന്നാലെ അടിപിടി, ഒടുവിൽ കൊലപാതകം

വിളവൂർക്കൽ : പിതാവ് മരിച്ചത് മകന്റെ തല്ലേറ്റാണെന്നു തെളിഞ്ഞതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിള…

34 mins ago

സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്ന മുസ്ലീം കഥാപാത്രമായി, അയ്യർ ആക്കി കുറിയും തൊട്ട് മതം മാറ്റിയത് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്നോ മറ്റോ പേരുള്ള ഒരു മുസ്ലിം…

59 mins ago

വില്ലനായി വാട്ടര്‍ അതോറിറ്റി എടുത്ത കുഴി, സ്കൂട്ടര്‍ യാത്രികൻ മരിച്ചു

പാലക്കാട് : അധികൃതരുടെ അനാസ്ഥ മൂലം നടുറോഡിൽ പൊലിഞ്ഞത് ഒരു ജീവൻ. പാലക്കാട് ഇന്നലെ രാത്രിയാണ് സംഭവം.ഇന്നലെ രാത്രി ഏഴരയോടെയാണ്…

1 hour ago

ഫോർട്ട്കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊച്ചി ∙ ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ എന്നയാളെ പൂട്ടിക്കിടന്ന വീട്ടില്‍…

2 hours ago

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് അറസ്റ്റിൽ. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍…

3 hours ago