entertainment

മേക്കോവർന്ന് പറഞ്ഞാൽ ഇതാണ്, 72 കിലോയിൽ നിന്ന് 52 കിലോയിലേക്കെത്തി ജിസ്മ ജിജി

സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുകയാണ് ജിസ്മ ജിജിയുടെ മേക്കോവർ ചിത്രങ്ങൾ.അവതാരികയായി മിനിസ്‌ക്രീനിൽ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജിസ്മ ജിജി.ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് താരം വീണ്ടും ശ്രദ്ധേയയായത്.ആറ് വർഷം മുൻപ് 78 കിലോ ശരീരഭാരം ഉണ്ടായിരുന്ന ജിസ്മ ഇപ്പോൾ 52 കിലോ ആണ്.26 കിലോയോളം ഭാരമാണ് നടി കുറച്ചിരിക്കുന്നത്.ചിട്ടയായ വ്യായാമവും ആഹാരരീതികളുമായിരുന്നു ജിസ്മയുടെ ഈ മേക്കോവറിന് പിന്നിൽ.

എന്നാൽ ജിസ്മ തന്റെ ട്രാൻസ്ഫോർമേഷന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്കുവച്ചപ്പോഴാണ് ഫോളോവേഴ്സ് ശരിക്കും ഞെട്ടിയത്.പഴയ ഫോട്ടോകൾ കണ്ട് ഇത് ജിസ്മ തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.ചിട്ടയായ വ്യായാമത്തിലൂടെയും കൃത്യമായ ഡയറ്റിങ്ങിലൂടെയുമാണ് ജിസ്മ ഇന്നത്തെ ലുക്കിലേക്ക് എത്തിച്ചേർന്നത്.ഫിറ്റ്നസിനു ഏറെ പ്രാധാന്യം നൽകുന്ന ഈ പെൺകുട്ടി തന്റെ ഡയറ്റിങ്ങ് ടെക്നിക്കുകളും ഇൻസ്റ്റാഗ്രാം വഴി ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപ് തന്നെ തന്റെ മേക്കോവറിനെ കുറിച്ച്‌ പറഞ്ഞ് ജിസ്മ രംഗത്ത് വന്നിരുന്നു.പുതിയതും പഴയുമായ രണ്ട് ചിത്രങ്ങൾ കാണിച്ച്‌ കൊണ്ടാണ് സുഹൃത്തുക്കളുടെയും ആരാധകരുടെയും ചോദ്യങ്ങൾക്ക് നടി ഉത്തരം പറഞ്ഞത്.വലത് വശത്തുള്ള ഫോട്ടോയിലിരിക്കുന്നത് നിങ്ങൾ തന്നെയാണോ?ആണെങ്കിൽ വളരെയധികം പ്രായം തോന്നുന്നുണ്ട്.അതേ അത് ഞാൻ തന്നെയാണ്.2015 ൽ എന്റെ ആദ്യ ഓഡിഷനിൽ പങ്കെടുക്കുമ്പോഴുള്ള ചിത്രമായിരുന്നു അത്. സ്‌കൂളിൽ നിന്നും ആൺകുട്ടികളും പെൺകുട്ടികളുമെല്ലാം ഞാൻ തടിച്ചിയായതിനാൽ കളിയാക്കാറുണ്ടായിരുന്നു.

എന്നെ വളരെ മോശമായിട്ടാണ് അവരൊക്കെ കണ്ടിരുന്നത്.അത് കാരണം അന്നൊന്നും ഞാൻ ഉറങ്ങിയിരുന്നില്ല. എന്നെ അങ്ങനെ കാണുമ്ബോൾ എനിക്ക് തന്നെ വെറുപ്പ് വരികയും വിഷാദത്തിലാവുകയും ചെയ്തിരുന്നു. അതുകൊണ്ട് സ്‌കൂൾ ഞാൻ വെറുത്തു.സുഹൃത്തുക്കളൊന്നും ഇല്ലാത്തതിനാൽ ഒറ്റയ്ക്കായിരുന്നു ഞാൻ. സ്‌കൂളിൽ നിന്നും ആരോടും ഞാൻ സംസാരിച്ചിരുന്നില്ല.എന്നെ കാണാൻ കൊള്ളില്ലെന്നും അതുകൊണ്ട് നിന്നെ വെറുക്കുകയാണെന്നും എന്റെ ക്ലാസ്‌മേറ്റ്‌സ് തന്നെ പറഞ്ഞിട്ടുണ്ട്.ഇതിനെ എങ്ങനെ നേരിടണമെന്ന് എനിക്ക് അറിയില്ലായിരുന്നെന്നും ജിസ്മ നേരത്തെ പറഞ്ഞിരുന്നു

Karma News Network

Recent Posts

11കാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 58 വർഷം തടവും ഒരു ലക്ഷം പിഴയും

പതിനൊന്നുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത പ്രതിയ്‌ക്ക് 58 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും . കന്യാകുമാരി മാര്‍ത്താണ്ഡം…

32 seconds ago

കാറിൽ എസി ഓൺ ആക്കി വിശ്രമിച്ചു, യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ : കാറിൽ എസി ഓൺ ആക്കി വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ​ഹരിപ്പാട് ഊട്ടുപറമ്പ് സ്വദേശി…

5 mins ago

വീണ്ടും സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ട് പോകൽ , യുവാവിനെ മർദിച്ച് നടുറോഡിൽ ഉപേക്ഷിച്ചു

മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…

39 mins ago

ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ഒരിക്കലും ചോദിക്കരുത്, അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ മറുപടി

മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…

44 mins ago

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു, എട്ട് മരണം, വിവരങ്ങൾ ഇങ്ങനെ

നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…

56 mins ago

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

1 hour ago