entertainment

ഡ്രിം ചെയ്യാത്ത ശരീരഭാഗങ്ങൾ ഇഷ്ട്ടമല്ലെന്നു ജീവ, ഇഷ്ടമായ പൊസിഷന് കള്ളചിരിയിൽ മറുപടി.

അപര്‍ണ തോമസും ജീവ ജോസഫും ബിഗ് സ്‌ക്രീന്‍-ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ഒരുപോലെ സുപരിചിതരായ താരങ്ങളാണ്. ടെലിവിഷന്‍ ഷോകളിലൂടെയും സിനിമകളിലൂടെയും ജീവ ജനശ്രദ്ധ പിടിച്ചു പറ്റുമ്പോൾ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അപര്‍ണ ജന പ്രിയയായി മാറുന്നത്.

അപര്‍ണ എപ്പോഴും അപര്‍ണയും ജീവയും ഒന്നിച്ചുള്ള വീഡിയോകളുമായാണ് എത്താറുള്ളത്. ചിലപ്പോഴൊക്കെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമൊക്കെ ഇരുവരുടേയും സുഹൃത്തുക്കളും ഉണ്ടാവും. ഇപ്പോഴിതാ അപർണ ഒരുക്കിയ ഒരു സ്പെഷ്യൽ ചോദ്യോത്തര പരിപാടിക്ക് ജീവ നൽകിയ മറുപടി എല്ലാം വൈറലായിരിക്കുകയാണ്. ഇന്ന് ആദ്യ ചുംബനം മുതൽ ലൈഗീകതയെപ്പറ്റി അടക്കം ഭാര്യ ഭർത്താക്കന്മാർ ചർച്ചചെയ്യേണ്ട കാര്യങ്ങളാണ് ചോദ്യോത്തരങ്ങളിൽ ഉള്ളത്.

സ്ത്രീകൾ പൊതുവേ പുരുഷന്മാരോട് ചോദിക്കാൻ മടിക്കുന്നതും എന്നാൽ അവരിൽ നിന്ന് അറിയാൻ ആഗ്രഹിക്കുന്നതുമായ ചോദ്യങ്ങളുമായാണ് അപർണയുടെ ചോദ്യോത്തര പരിപാടി. സെക്സ് ലൈഫുമായി ബന്ധപ്പെട്ടുള്ള ചില ചോദ്യങ്ങളാണ് അപർണ ഇതിനായി തയ്യാറാക്കി വെച്ചിരുന്നത്. അവയ്‌ക്കൊക്കെ ജീവ മറുപടിപറയുന്നതാവട്ടെ ചെറിയ ചമ്മലോടെയും. രസകരമായിട്ടുള്ള ചില വീഡിയോകൾ ആണ് ഇവർ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുന്നത്. ഭർത്താവും ഭാര്യയും തമ്മിൽ സംസാരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ആണ് ഇവരുടെ സംസാരം. ആ ഒരു മുഖവുരയും വീഡിയോക്ക് മുൻപേ അപർണ നൽകുന്നുമുണ്ട്.

അപർണയുടെ ചോദ്യങ്ങൾക്ക് ജീവ നൽകിയ മറുപടികളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഏതു വസ്ത്രം ഇട്ടു കാണുമ്പോഴാണ് ഒരു പെൺകുട്ടിയെ ആകർഷണീയമായി തോന്നുന്നത് എന്ന ചോദ്യത്തിന് ജീവ മറുപടി പറഞ്ഞിരിക്കുന്നത്. സാരിയുടുത്ത ഒരു പെൺകുട്ടി വരുമ്പോൾ അവളെ കാണുമ്പോൾ തനിക്ക് പ്രത്യേകത തോന്നുമെന്നും എന്നാൽ കാണിക്കാൻ വേണ്ടി വയറു കാണുന്ന പെൺകുട്ടികളോട് താത്പര്യമൊന്നും തോന്നില്ലെന്നും ജീവ പറയുന്നു. അപർണയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജീവ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പെൺകുട്ടികൾ മേക്കപ്പ് ഇടുന്നത് ആണോ ഇടാത്തതാണോ പെൺകുട്ടികളിൽ ഇഷ്ടമെന്ന ചോദ്യത്തിന്, ‘ഉറങ്ങി എഴുന്നേറ്റ് വരുന്ന പെൺകുട്ടിയുടെ മുഖമാണ് യഥാർത്ഥ സൗന്ദര്യമുള്ള മുഖം എന്നും അത്തരത്തിൽ ഒരു പെൺകുട്ടിയുടെ മുഖം ആണ് തനിക്ക് ഏറ്റവും സൗന്ദര്യമുള്ള പോലെ തോന്നുന്നത്’ എന്നുമായിരുന്നു ജീവ നൽകിയ മറുപടി.

പരസ്പരം ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഡ്രിം ചെയ്യാത്ത ശരീരഭാഗങ്ങളെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ജീവ പറഞ്ഞിരിക്കുന്നു. ബന്ധത്തിൽ വൃത്തി എന്നത് തനിക്ക് വളരെയധികം നിർബന്ധമാണെന്നു ജീവയും അത് ശരിയാണെന്നു അപർണയും പറഞ്ഞു. ഒരു പെൺകുട്ടിയുടെ വിർജിനിറ്റി (ചാരിത്ര്യം) വിവാഹത്തിനു മുൻപ് നഷ്ടപ്പെട്ടു എന്ന് അറിഞ്ഞാൽ വിവാഹം കഴിക്കുമോ എന്നായിരുന്നു അപർണയുടെ മറ്റൊരു ചോദ്യം. അതിന്, ‘ഇന്നത്തെ കാലത്ത് അങ്ങനെ ഒരു ചോദ്യത്തിൽ തന്നെ യാതൊരുവിധത്തിലുമുള്ള അർത്ഥമില്ലെന്ന്’ ജീവ പറയുന്നു.

ഒരു പെൺകുട്ടി ഒരു പുരുഷനുമായി ഒരുമിച്ച് ജീവിച്ചാൽ മാത്രമേ വിർജിനിറ്റി നഷ്ടപ്പെടു എന്നില്ലെന്നും. സ്പോർട്സിൽ ആക്ടീവായുള്ള പെൺകുട്ടികൾ ആണെങ്കിൽ ചിലപ്പോൾ അതിനു മുൻപ് ബയോളജിക്കലി ഇങ്ങനെയൊക്കെ സംഭവിച്ചേക്കാമെന്നും അതിനർത്ഥം ഇതുമാത്രമല്ല എന്നും ജീവ പറയുന്നുണ്ട്. അപർണയുടെ വീഡിയോയ്ക്ക് താഴെ നിരവധി കമൻ്റുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. കാര്യങ്ങൾ ഇത്രയും ഓപ്പണായി പറയുന്നത് എന്തിനാണ് എന്ന് ആരെങ്കിലും കമൻ്റായി ചോദിക്കാം, പക്ഷേ ഇത്തരം കാര്യങ്ങൾ നമ്മൾ ഇങ്ങനെ സംസാരിക്കുന്നത് വളരെ നല്ലതാണ് എന്ന് ജീവ നേരത്തേ വീഡിയോയിൽ പറയുന്നുണ്ട്.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

7 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

7 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

7 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

8 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

8 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

8 hours ago