മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.നര്‍ത്തകിയായ ദീപ്തിയാണ് വിധുവിന്റെ ഭാര്യ.ഇരുവരും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.വിശേഷങ്ങളും കുറുമ്പും കാര്യവുമൊക്കെയായി ഇരുവരും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവര്‍ക്കും നിരവധി ആരാധകരും സോഷ്യല്‍ മീഡിയകളിലുണ്ട്.ഇന്ന് വിധുവിന്റെയും ദീപ്തിയുടെയും വിവാഹ വാര്‍ഷികമാണ്.ഇരുവര്‍ക്കും ഏറെ സ്നേഹത്തോടെ വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഗായികയും ഇരുവരുടെയും സുഹൃത്തുമായ ജ്യോത്സന.
വിധു പ്രതാപിനും ഭാര്യ ദീപ്തിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ജ്യോത്സന കുറിച്ച വാക്കുകള്‍ ഇങ്ങനെ,ഈ ഫോട്ടം കണ്ടു നിങ്ങള്‍ ആരും തെറ്റിദ്ധരിക്കരുത്.ഇതില്‍ മാന്യരായി തോന്നുമെങ്കിലും സത്യം പറഞ്ഞാല്‍ എന്റെ രണ്ടു വശത്ത് നില്ക്കുന്ന രണ്ടെണ്ണം വെറും അലവലാതികള്‍ ആണ്,എന്നാലും എന്റെ ചക്കരകളായ അലവലാതികള്‍ ആണ്,ഹാപ്പി ആനിവേഴ്സറി,എന്നും നിങ്ങള്‍ തിളങ്ങി നില്ക്കട്ടെ.
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…