kerala

പ്രസംഗം തീരും മുന്‍പ് സദസ് വിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശകാരിച്ച് കെ സുധാകരന്‍

കൊല്ലം. പ്രസംഗം തീരും മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സദസ് വിട്ടതില്‍ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊല്ലം ജില്ലാ പ്രവര്‍ത്തക സമിതി സമ്മേളനത്തിലാണ് സംഭവം. സുധാകരന്റെ പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകാന്‍ നിന്നവരെയാണ് അദ്ദേഹം ശകാരിച്ചത്.

തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസംഗത്തിന് ശേഷം ഇറങ്ങിപ്പോകാന്‍ നിന്നവരെയും അദ്ദേഹം വിമര്‍ശിച്ചു. വിടി ബല്‍റാം പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഭവം. നിങ്ങള്‍ക്ക് മൂന്ന് മണിക്കൂര്‍ പാര്‍ട്ടി മാറ്റിങ്ങില്‍ ഇരിക്കാന്‍ സാധിക്കില്ലെങ്കില്‍ എന്ത് നേതാക്കന്മാരണെന്ന് സംശയമുണ്ട്.

എന്ത് അപമാനിക്കലാണ് നമ്മളെ. മീറ്റിങ്ങില്‍ പറയും ബിജെപിയെ തകര്‍ക്കണം സിപിഎമ്മിനെ തകര്‍ക്കണം എന്നെല്ലാം എന്നാല്‍ നിങ്ങള്‍ ആരെ തകര്‍ക്കനാണ്. ഒരാള്‍ മനസ്സ് കാട്ടിയാല്‍ രണ്ട് ബൂത്ത് കമ്മിറ്റിയുണ്ടാക്കാം. സാധിക്കുമോ, എവിടെ സാധിക്കാന്‍. നിങ്ങള്‍ നന്നാവൂല എന്നും കെ സുധാകരന്‍ പറഞ്ഞു.

Karma News Network

Recent Posts

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

7 mins ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

7 mins ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

35 mins ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

38 mins ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

53 mins ago

കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ടു, വിവാഹ വാ​ഗ്ദാനം നിരസിച്ചതിൽ യുവതിയുടെ പ്രതികാരം

കാമുകന്റെ ലിം​ഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിം​ഗ് ഹോം ഉടമയായ…

1 hour ago