topnews

ബ്ലിസ്റ്റ്റർ ബീറ്റിലിന്റെ ശല്യംകൊണ്ട് വലഞ്ഞു ജനങ്ങൾ; ഒരു മാസത്തിനിടെ ചികിത്സ തേടിയത് 70 പേർ

എറണാകുളം കാക്കനാട് ചിറ്റേത്തുകരയിൽ ബ്ലിസ്റ്റ്റർ ബീറ്റില് എന്ന ചെറുപ്രാണിയുടെ ശല്യം രൂക്ഷം. ഒരു മാസത്തിനിടെ കാക്കനാട് ഇടച്ചിറ ഭാഗത്ത് 70 പേരാണ് ചികിത്സതേടി ആശുപത്രിയിലെത്തിയത്. ഈ പ്രാണി ശരീരത്തിൽ ഇരുന്നതിൻ്റ ഫലമായി ചൊറിച്ചിലും പൊള്ളലും വന്നവർ ഏറെയാണ്. ആസിഡ് ഫ്ലൈ എന്നറിയപ്പെടുന്ന ബ്ലിസ്റ്റർ ബീറ്റിലിന്റെ ശരീരത്തിൽ ഒരു രാസവസ്തു ഉണ്ട്. ഇത് ശരീരത്തിൽ പുരണ്ടാൽ ചർമ്മ കോശങ്ങളെ നശിപ്പിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.

വളരെ ചെറിയ ഈ പ്രാണിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ കാണാൻ സാധിക്കു. രാത്രികാലങ്ങളിൽ ബാൽക്കണിയിൽ വിശ്രമിക്കുന്നവർക്കും മൊബൈൽ ഫോൺ ലാപ്ടോപ്പ് എന്നിവ പരിശോധിക്കുന്നവർക്ക് ആണ് ബ്ലിസ്റ്റൽ ബീറ്റ്ൻറെ ഉപദ്രവം നേരിടേണ്ടി വന്നിരിക്കുന്നത്. മുഖം കഴുത്ത് കൈകാലുകൾ എന്നിവിടങ്ങളിൽ ചുവന്നു തിണർത്ത പൊള്ളിയ പാടുകൾ കണ്ടാൽ ഉടൻ ചികിത്സ തേടണം എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.

Karma News Editorial

Recent Posts

കൊട്ടാരക്കരയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു.കൊട്ടാരക്കര പത്തടിയിൽ ആണ് സംഭവം. കൊട്ടാരക്കര വെങ്കലം ഭാഗം സ്വദേശി ദേവനാഥ്(21) ആണ്…

12 mins ago

ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ

ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ ചാഴൂർ‌ സ്വദേശി സന്തോഷാണ് പിടിയിലായത്. 11,800 രൂപയാണ്…

48 mins ago

നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗം, ജയരാജനെതിരെ പാര്‍ട്ടിയുടെ കര്‍ശന നടപടിയുണ്ടായേക്കും

എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ, ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ…

1 hour ago

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട. 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ മിഷേൽ എൻഗംഗ ആണ് പിടിയിലായത്. 668…

2 hours ago

അന്യസംസ്ഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

10 hours ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

11 hours ago