ചെറുപ്പം മുതല്‍ ചിത്രരചനയില്‍ താല്പര്യമുണ്ടായിരുന്ന നേഹ ഫാത്തിമ ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാനാണ് വരയിലേക്ക് കടന്നത്. പിന്നീട് പെന്‍സില്‍ തുമ്പിലും പ്ലാവിലയിലും ഒട്ടനവധി ചിത്രങ്ങള്‍ക്ക് ജീവന് നല്കി.
ഒടുവില്‍ പെന്‍സില്‍ തുമ്പിലും പ്ലാവിലയിലും വരെ ചിത്രങ്ങള്‍ വരച്ച് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച നേഹ ഫാത്തിമയ്ക്ക് അഭിനന്ദനവുമായി കമല്ഹാസന് രംഗത്ത് വന്നിരിക്കുകയാണ്.
ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോഡ്, ഇന്‍ര്‍നാഷ്ണല്‍ ബുക്ക് ഓഫ് റെക്കോഡ്സ് തുടങ്ങിയ ഒട്ടനവധി അംഗീകാരങ്ങളാണ് ഈ പെണ്‍കുട്ടിയെ തേടിയെത്തിരിക്കുന്നത്. വേഡ് ആര്‍ട്ടിലൂടെ കമലിന്റെ ചിത്രം ഒരുക്കിയതിനും നേഹയെ അംഗീകാരങ്ങള്‍ തേടിയെത്തി.
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…