kerala

കപ്പൽ ജോയി | അറയ്ക്കൽ ജോയിയുടെ ജീവാഹുതി ദുബൈയിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ

കപ്പൽ ജോയി മരിച്ചത് എണ്ണ കള്ളകടത്തിനേ തുടർന്നോ? കർമ്മ ന്യൂസ് റിപോർട്ടർ അബുദാബിയുലും ദുബൈയിലും നടത്തിയ അന്വേഷ ണത്തിൽ ലഭ്യാമായ വിവരങ്ങൾ.സഹസ്ര കോടീശരന്റെ ദുരൂഹ മരണം അന്വേഷിക്കണം.കുറ്റവാളികളേ അറസ്റ്റ് ചെയ്യണം. ഡോ ബി ആർ ഷെട്ടിയും പാലക്കാട്ട് കാരായ 2 മലയാളികളും മരണത്തിനു പിന്നിൽ ഉള്ളതായി ദുബൈയിൽ നിന്നും കർമ്മ ന്യൂസ് ചാനൽ വിവരങ്ങൾ പുറത്ത് വിട്ടു. കർമ്മ ന്യൂസ് ചാനൽ പുതിയ വിവരങ്ങൾ പുറത്തുവിട്ടു. ഇറാനിൽ നിന്നും യമനിൽ നിന്നും ക്രൂഡ് ഓയിൽ കടത്തുന്നതിനും മറ്റും നിരോധനം നിലവിൽ ഗൾഫ് രാജ്യത്ത് ഉണ്ട്. കർമ്മ ന്യൂസ് 3 ദിവസമായി കപ്പൽ ജോയി മരിച്ചതിലെ ദുരൂഹതകൾ തെളിവുകൾ സഹിതം പുറത്ത് വിടുന്നു. എന്നാൽ അതൊന്നും വിശ്വസിക്കാൻ വയനാട്ടിലെ കുറെ പാവങ്ങളും മറ്റും സമ്മതിക്കുന്നില്ല. ഗൾഫിലെ അനേകം മലയാളികളും തയ്യറല്ല. എന്നാൽ കർമ്മ ന്യൂസ് പറയുന്നത് സത്യം തന്നെ. കൂടുതൽ വിവരങ്ങളിലേക്ക്

നിർണ്ണായകമായ ചില സൂചനകൾ ലഭിച്ചിരിക്കുന്നു. കേരളത്തിലെ ഒരു പക്ഷേ എം.എ യൂസഫലി കഴിഞ്ഞാൽ ഏറ്റവും വലിയ അറിയപ്പെടാത്ത ധനികൻ ആയിരുന്നു അറയ്ക്കൽ ജോയി എന്ന കപ്പൽ ജോയി. മരണ ശേഷമാണ്‌ ഈ സഹസ്ര കോടീശ്വരൻ പ്രസിദ്ധനായത്. ദുബൈയിലെ കെട്ടിടത്തിന്റെ 14മത് നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു ഇദ്ദേഹം . എന്നാൽ മലയാളത്തിലെ മുഴുവൻ മാധ്യമങ്ങളും ഈ മരണം ഹൃദയാഘാതം ആക്കി മാറ്റി. എന്നാൽ മാധ്യമ ധർമ്മത്തോട് അധോലോകത്തിനോട് പോലും വിട്ടു വീഴ്ച്ച ഇല്ലാത്ത നിലപാട് സ്വീകരിക്കുന്ന കർമ്മ ന്യൂസ് എന്ന മലയാളത്തിലെ ഏക സ്വതന്ത്ര ചാനൽ ഈ വിഷയത്തിൽ സത്യം പുറത്ത് കൊണ്ടുവന്നു. കപ്പൽ ജോയി മകനൊപ്പം ഒരു മീറ്റീങ്ങ് നടന്ന് പുറത്ത് വന്നപ്പോൾ ഒരു ഫോൺ കോൾ വരികയും തുടർന്ന് മീറ്റീങ്ങ് നടന്ന 14 നില കെട്ടിടത്തിന്റെ മുകളീൽ നിന്നും ചാടി മരിക്കുകയും ആയിരുന്നു.

ഇനി ചില യാതാർഥ്യങ്ങൾ കൂടി അറിയുക. ഒരു വയനാടൻ തൊഴിലാളിയായിരുന്ന അറയ്ക്കൽ ജോയി എങ്ങിനെ കപ്പൽ ജോയി ആയി? നൂറു രൂപക്ക് പോലും വിഷമിച്ച അറയ്ക്കൽ ജോയി എങ്ങിനെ ആയിരക്കണക്കിനു കോടിയുടെ സാമ്രാജ്യത്തിനു ഉടമായായി. എല്ലാം ചോദ്യങ്ങൾ മാത്രം. ഉത്തരം രഹസ്യങ്ങൾ. കാരണം ഉത്തരവുമായി അറയ്ക്കൽ ജോയി മരിച്ചു. എന്തായാലും എണ്ണ കള്ളകടത്ത് നടത്തിയാൽ കള്ള കടത്ത് കാരുടെ തല വെട്ടുന്ന രാജ്യമാണ്‌ യു.എ.ഇ. ഒരുപാട് ദുരൂഹതകൾ നിറഞ്ഞ കപ്പൽ ജോയിയുടെ മരണത്തിലേക്കുള്ള ചില കാര്യങ്ങൾ വ്യക്തമാക്കുന്ന കർമ്മ ന്യൂസ് ചനലിന്റെ അന്വേഷണം കാണുക. വീഡിയോ ….

Karma News Editorial

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago