editornote

കർമ്മ ന്യൂസ് ലൈവ് തൊഴിൽ അവസരം, ഇപ്പോൾ അപേക്ഷിക്കാം

പുതുതായി ആരംഭിക്കുന്ന കർമ്മ ന്യൂസ് 24/7 ലൈവിലേക്ക് ജീവനക്കാരേ നിയമിക്കുന്നു. നമുക്ക് ചുറ്റും നടക്കുന്ന അനീതികളും അഴിമതിയും, സംഭവ ബഹുലമായ വിഷയങ്ങളും നിങ്ങൾക്ക് കർമ്മ ന്യൂസിലേക്ക് അയക്കാൻ ആകുമോ? നീതി നിഷേധത്തോട് യുദ്ധം ചെയ്യാനുള്ള മനസുള്ളവരാണോ നിങ്ങൾ..കർമ്മ ന്യൂസ് ലൈവ് KARMA NEWS LIVE പ്രാദേശിക റിപോർട്ടർമാർ  നിയമിക്കുന്നു.നിങ്ങൾ ചെയ്യുന്ന നിലവിലെ ജോലികൾക്ക് ഒപ്പം ഇതും തുടരാം.മാന്യമായ പ്രതിഫലവും നേടാം.ഐ.ഡി കാർഡ് ഉൾപ്പെടെ അംഗീകാരം ഉള്ള മാധ്യമ പ്രവർത്തകനായി ജോലി ചെയ്യാം.താല്പര്യം ഉള്ളവർ നിങ്ങൾ കാണുന്ന ഒരു നീതി നിഷേധം മൊബൈലിൽ പകർത്തി അതിനോടുള്ള നിങ്ങളുടെ ഒരു പ്രതികരണവും ഉൾപ്പെടെ ഞങ്ങൾക്ക് അയക്കുക-thekarmanews@gmail.com

അതോടൊപ്പം കൊച്ചി കോഴിക്കോട് കേന്ദ്രങ്ങളിലേക്ക് മാർകറ്റിങ്ങ് മാനേജർമാരേ നിയമിക്കുന്നു. ഒരു വർഷം എങ്കിലും ഈ രംഗത്ത് പരിചയം ഉള്ളവർ വേണം അപേക്ഷിക്കാൻ. കണ്ടന്റ് റൈറ്റേഴ്സ് & അവതാരകർ എന്നിവരേ തിരുവന്തപുരത്തേക്ക് എടുക്കുന്നു. മുൻ പരിചയം നിർബന്ധമാണ്‌. അവർ നിലവിൽ ചെയ്തിട്ടുള്ള വീഡിയോ ലിങ്കുകൾ ഉൾപ്പെടെ വേണം അപേക്ഷിക്കാൻ. കർമ്മ ന്യൂസ് ലൈവിൽ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഫുൾ ടൈം റിപോർട്ടർമാരേ ആവശ്യമുണ്ട്. മുൻ പരിചയവും ചെയ്ത വർക്കുകളുടെ വീഡിയോ ലിങ്കും ഉൾപ്പെടെ വേണം അപേക്ഷിക്കാൻ.ജേർണലിസം ട്രയിനീസ് എന്നിവർക്ക് തിരുവന്തപുരത്തും കൊച്ചിയിലും അവസരം.വിശദാംശങ്ങൾ thekarmanews@gmail.com മെയിലിലേക്ക് ഉടൻ അയക്കൂ. ജേണലിസ്റ്റ് ആകുവാൻ താല്പര്യം ഉള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷേർ ചെയ്ത് കൊടുക്കൂക

 

 

 

Karma News Editorial

Recent Posts

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

3 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

33 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

47 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

2 hours ago