കർമ്മ ന്യൂസ് ലൈവ് തൊഴിൽ അവസരം, ഇപ്പോൾ അപേക്ഷിക്കാം

പുതുതായി ആരംഭിക്കുന്ന കർമ്മ ന്യൂസ് 24/7 ലൈവിലേക്ക് ജീവനക്കാരേ നിയമിക്കുന്നു. നമുക്ക് ചുറ്റും നടക്കുന്ന അനീതികളും അഴിമതിയും, സംഭവ ബഹുലമായ വിഷയങ്ങളും നിങ്ങൾക്ക് കർമ്മ ന്യൂസിലേക്ക് അയക്കാൻ ആകുമോ? നീതി നിഷേധത്തോട് യുദ്ധം ചെയ്യാനുള്ള മനസുള്ളവരാണോ നിങ്ങൾ..കർമ്മ ന്യൂസ് ലൈവ് KARMA NEWS LIVE പ്രാദേശിക റിപോർട്ടർമാർ  നിയമിക്കുന്നു.നിങ്ങൾ ചെയ്യുന്ന നിലവിലെ ജോലികൾക്ക് ഒപ്പം ഇതും തുടരാം.മാന്യമായ പ്രതിഫലവും നേടാം.ഐ.ഡി കാർഡ് ഉൾപ്പെടെ അംഗീകാരം ഉള്ള മാധ്യമ പ്രവർത്തകനായി ജോലി ചെയ്യാം.താല്പര്യം ഉള്ളവർ നിങ്ങൾ കാണുന്ന ഒരു നീതി നിഷേധം മൊബൈലിൽ പകർത്തി അതിനോടുള്ള നിങ്ങളുടെ ഒരു പ്രതികരണവും ഉൾപ്പെടെ ഞങ്ങൾക്ക് അയക്കുക[email protected]

അതോടൊപ്പം കൊച്ചി കോഴിക്കോട് കേന്ദ്രങ്ങളിലേക്ക് മാർകറ്റിങ്ങ് മാനേജർമാരേ നിയമിക്കുന്നു. ഒരു വർഷം എങ്കിലും ഈ രംഗത്ത് പരിചയം ഉള്ളവർ വേണം അപേക്ഷിക്കാൻ. കണ്ടന്റ് റൈറ്റേഴ്സ് & അവതാരകർ എന്നിവരേ തിരുവന്തപുരത്തേക്ക് എടുക്കുന്നു. മുൻ പരിചയം നിർബന്ധമാണ്‌. അവർ നിലവിൽ ചെയ്തിട്ടുള്ള വീഡിയോ ലിങ്കുകൾ ഉൾപ്പെടെ വേണം അപേക്ഷിക്കാൻ. കർമ്മ ന്യൂസ് ലൈവിൽ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഫുൾ ടൈം റിപോർട്ടർമാരേ ആവശ്യമുണ്ട്. മുൻ പരിചയവും ചെയ്ത വർക്കുകളുടെ വീഡിയോ ലിങ്കും ഉൾപ്പെടെ വേണം അപേക്ഷിക്കാൻ.ജേർണലിസം ട്രയിനീസ് എന്നിവർക്ക് തിരുവന്തപുരത്തും കൊച്ചിയിലും അവസരം.വിശദാംശങ്ങൾ [email protected] മെയിലിലേക്ക് ഉടൻ അയക്കൂ. ജേണലിസ്റ്റ് ആകുവാൻ താല്പര്യം ഉള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷേർ ചെയ്ത് കൊടുക്കൂക