entertainment

സ്‌കൂളില്‍ ബിജെപി ഉണ്ടായിരുന്നില്ല, അത് കൊണ്ട് മാത്രം ഞാന്‍ ബിജെപി ആയില്ല, കാവ്യയുടെ വാക്കുകള്‍

നടി ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങളാണ് ദിവസവും പുറത്തെത്തുന്നത്. ദിലീപിനും ഭാര്യ കാവ്യയ്ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന വിധത്തിലും വാര്‍ത്തകള്‍ എത്തുന്നുണ്ട്. പ്രതി പള്‍സര്‍ സുനി കാവ്യയുടെ ഉമസ്ഥതതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ എത്തിയെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാവ്യയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

തനിക്ക് പ്രത്യേകിച്ച് ഒരു പാര്‍ട്ടിയോടും അനുഭാവമില്ലെന്ന് തെളിയിക്കാനായി കാവ്യാ മാധവന്‍ മുന്‍പ് പറഞ്ഞ ഉദാഹരണം വീണ്ടും വീഡിയോ രൂപത്തില്‍ ട്രോളായി എത്തിയിരിക്കുകയാണ്. സ്‌കൂളില്‍ താന്‍ ലീഡറായിരുന്നെന്നും ഒരു വര്‍ഷം എസ്എഫ്ഐ ആണെങ്കില്‍ അടുത്ത വര്‍ഷം കെഎസ്യു ആയിരുന്നെന്നും എന്നാല്‍ ബിജെപി ഞങ്ങളുടെ സ്‌കൂളില്‍ ഇല്ലാഞ്ഞത് കൊണ്ട് മാത്രം താന്‍ ബിജെപി ആയില്ലെന്നുമാണ് കാവ്യ പറയുന്നത്.

ഇതിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്. ബിജെപി ഒരിക്കലും സ്‌കൂളില്‍ ഉണ്ടായിരുന്നില്ല എന്ന് കാവ്യക്ക് അറിഞ്ഞു കൂടെ, എബിവിപി ആണ് വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന് അറിയില്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. അതേസമയം ഒരു പാര്‍ട്ടിയോടും അനുഭാവമില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിച്ചു കൂടായിരുന്നോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

9 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

9 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

10 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

10 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

11 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

12 hours ago