എല്ലാ സ്ഥാനങ്ങളിലും അഴിച്ചുപണി. വിവിധ മോർച്ചകളുടെ തലപ്പത്തും പുതിയ മുഖങ്ങളെത്തും.
പാർട്ടി വക്താക്കൾക്കും സ്ഥാനചലനമുണ്ടാകും. പാർട്ടി വക്താക്കളുടെ പ്രകടനം അതിദയനീയം എന്ന് വിലയിരുത്തൽ.
അധ്യക്ഷനെ നിശ്ചയിക്കാൻ തിരക്ക് കൂട്ടേണ്ടന്ന് അമിത് ഷാ. കുമ്മനത്തെ ഗവർണറാക്കിയത് അദ്ദേഹത്തോടുള്ള ആദരവാണ്.
ഉചിത സമയത്ത് പാർട്ടി പുനഃ സംഘടന ഉണ്ടാകും. വ്യക്തികളെ കേന്ദ്രികരിച്ചല്ല പാർട്ടിയുടെ നിലനിൽപ്പ്. കാരിരുമ്പിന്റെ ശക്തിയുള്ള പ്രവർത്തകരും നേതൃത്വവും കൂട്ടായി മുന്നോട്ടുപോകും. വലിയതോതിലുള്ള അഴിച്ചുപണി അമിത് ഷായുടെ ലക്ഷ്യം.
സംസ്ഥാന ഘടകത്തിലെ ഭിന്നത ഗൗരവമുള്ളത്. ഭിന്നതയിൽ കടുത്ത അമർഷം അമിത് ഷാ രേഖപ്പെടുത്തി. സംസ്ഥാന ബി ജെ പിയിൽ ഉപരിഘടകമായി നിരീക്ഷണ സമിതി വരും.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…