ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ജംഷഡ്പൂരിനെ സമനില വഴങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനല്‍ ഉറപ്പിച്ചത്. നേരത്തെ ഒന്നാം പാദ സെമയില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. 2016ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തുന്നത്. ആദ്യ പാദ സെമിയിലെ ഒരു ഗോളിന്റെ വിജയമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത്.
കളിയാരംഭിച്ച് 18-ാം മിനുറ്റില്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ആദ്യഗോള്‍ നേടി. അഡ്രിയാന്‍ ലൂണയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്കോറര്‍. ആദ്യ പകുതി മുന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്സിനെതിരെ ജംഷഡ്പൂര്‍ 50-ാം മിനുറ്റില്‍ ഗോള്‍ മടക്കി. ടീമിന്റെ പ്രതിരോധ നിരയുടെ കരുത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ സമനിലയിലും ഇരുപാദങ്ങളിലുമായി വിജയവും നേടിയെടുത്തത്. എടികെ- ഹൈദരാബാദ് മത്സരത്തിലെ വിജയികളെയാവും ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ നേരിടുക.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…