pravasi

എക്സ് സർവീസ് ലീഗ് ഓഫീസ് ശിലാ സ്ഥാപനം നടത്തി

Kerala state Ex Services league Chingoli unit ൻ്റെ ഓഫീസ് ആസ്ഥാനമന്ദിരത്തിൻ്റെ ശിലാസ്ഥാപനകർമ്മം ആദരണീയനായ പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല MLA ഭദ്രദീപം കൊളുത്തിഉത്ഘാടനം ചെയ്തു .

തദവസരത്തിൽ യുണിറ്റ് പ്രസിഡൻ്റ് ശ്രീ RC Pillai, Scretary Biju Puthenpurayil, unit എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ Sasi krishnan, Gopalakrishnan nair, Sreekumar, Prasanth G,Ampilikumar മഹിളവിംഗ് ജില്ല സെക്രട്ടറി ഇന്ദുലേഖ ,താലൂക്ക് മഹിളവിംഗ് പ്രസിഡൻ്റ് സുഗതകുമാരി ,യൂണിറ്റ് മഹിളവിംഗ് സെക്രട്ടറി ശോഭപത്മജൻ ,വൈസ് പ്രസിഡൻ്റ് സുപ്രീതബിജു , താലൂക്ക് പ്രസിഡൻ്റ് KB Prasad സംസ്ഥാനഗവേണിങ്ങ് കൗൺസിൽ അംഗം ഗോപിനാഥൻ നായർ ,പച്ഛായത്ത് പ്രസിഡൻ്റ് സജിനി,വാർഡ് മെംബർ ഇന്ദുലത, എന്നിവർ പ്രസംഗിച്ചു.മഹിളവിംഗ് അംഗങ്ങൾ ആയ ഓമന,ശാന്തമ്മ,രമ മറ്റുവിമുക്തഭടഅംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു

Karma News Editorial

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

30 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

53 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago