ചെന്നൈ:നടി ഖുശ്ബു കഴിഞ്ഞ തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്.ബിജെപി പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി.മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍ നിന്നും പുറത്തു കടന്നു എന്ന് ഖുശ്ബു പ്രതികരിച്ചു.ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ മടങ്ങി എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടി വിടില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു എഐസിസി വക്താവായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്.
ഡല്‍ഹിയില്‍ നിന്നും മടങ്ങി എത്തിയ നടിക്ക് ബിജെപിയുടെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് ചെന്നൈയില്‍ ഒരുക്കിയത്.’ഞാന്‍ ആറുവര്‍ഷം കോണ്‍ഗ്രസിലുണ്ടായിരുന്നു.പാര്‍ട്ടിക്കുവേണ്ടി വളരെ കഠിനാധ്വാനം ചെയ്തു.മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍നിന്നു പുറത്തുകടന്നുവെന്ന്,കോണ്‍ഗ്രസ് വിട്ടതിനുശേഷം മനസ്സിലായി.’-ഖുഷ്ബു പറഞ്ഞു.ബിജെപി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സി.ടി.രവിയില്‍ നിന്നാണു ഖുഷ്ബു അംഗത്വം സ്വീകരിച്ചത്.
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…