entertainment

മരണത്തിന്റെ അവസാനിക്കാത്ത കണ്ണുപൊത്തിക്കളിയിൽ ഒരാൾ കൂടെ, ശ്രീധരൻ ഭട്ടതിരിക്ക് ആദരാഞ്ജലികളുമായി കിഷോർ സത്യ

സിനിമ, സീരിയൽ താരം കാഞ്ഞങ്ങാട് പെരിയമന ശ്രീധരൻ ഭട്ടതിരി കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടത്. നിരവധി സീരിയലുകളിൽ വില്ലനായി വേഷമിട്ടിട്ടുണ്ട്. ചെറിയ ചില സിനിമകളിലും വേഷമിട്ടിട്ടുള്ള താരം ജയൻ സി കൃഷ്ണ സംവിധാനം ചെയ്ത കൊസ്രാക്കൊള്ളികൾ എന്ന സിനിമയുടെ സഹനിർമ്മാതാവ് കൂടിയായിരുന്നു.

പോലീസ് വേഷത്തിൽ പുലിമുരുകൻ ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യോഗക്ഷേമസഭ തിരുവനന്തപുരം പാൽക്കുളങ്ങര ഉപസഭാംഗവും അഖില കേരളാ തന്ത്രി മണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലം നിർവ്വാഹക സമിതി അംഗവുമായിരുന്നു. അദ്ദേഹത്തിന്‍റെ മരണത്തിൽ ആദരാഞ്ജലികളുമായി എത്തിയിരിക്കുകയാണ് സഹപ്രവർത്തകർ.

അഭനേതാവായ കിഷോർ സത്യ പങ്കുവെച്ച കുറിപ്പിങ്ങനെ, മരണത്തിന്റെ അവസാനിക്കാത്ത കണ്ണുപൊത്തിക്കളിയിൽ ഒരാൾ കൂടെ….ടെലിവിഷൻ അഭിനേതാവായ ശ്രീധരൻ ഭട്ടത്തിരി ഇന്നലെ രാത്രി 8 മണിക്ക് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഒപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു…..

Karma News Network

Recent Posts

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

42 seconds ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

32 mins ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

9 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

11 hours ago