എറണാകുളം: കൊച്ചിയിൽ ആഡംബര ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഓച്ചിറ സ്വദേശി റിജു, കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശ്ശേരി സ്വദേശിനി മൃദുല എന്നിവരാണ് പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം സൗത്ത് പോലീസാണ് പ്രതികളെ പിടികൂടിയത്. മധ്യകേരളം കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പന നടത്തുകയായിരുന്ന പ്രധാന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
ലഹരിയുടെ ഉറവിടം, ആർക്കെല്ലാം വിതരണം ചെയ്യുന്നു, മറ്റ് കൂട്ടാളികളുണ്ടോ എന്നീ കാര്യങ്ങളും പോലീസ് അന്വേഷിച്ച് വരികയാണ്. റിജുവും ഡിനോയും മുമ്പും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. ലഹരി വിൽപ്പനയ്ക്ക് പുറമെ വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലും ഇരുവരും പ്രതികളാണ്
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…